'കൽക്കി' ഈ വാരം 500 കോടി കടക്കുമോ?; ആദ്യദിനം ബോക്‌സോഫീസ് കുലുക്കി ; കളക്ഷൻ ഞെട്ടിക്കുന്നത്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘കൽക്കി’ ഈ വാരം 500 കോടി കടക്കുമോ?; ആദ്യദിനം ബോക്‌സോഫീസ് കുലുക്കി ; കളക്ഷൻ ഞെട്ടിക്കുന്നത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2024, 02:25 pm IST
Facebook
Twitter
WhatsAppTelegram

പ്രഭാസിന്റെ കൽക്കി 2898 എഡി ഈ വാരം 500 കോടി കടക്കുമോ…? ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങൾക്ക് ശേഷം സിനിമാ മേഖലയിലെ ചർച്ചയാണിത്. ആദ്യ ദിന കളക്ഷനുകൾ പുറത്തുവരുമ്പോൾ യാഷ് നായകനായെത്തിയ കെജിഎഫിനെ കൽക്കി മറികടന്നുവെന്നാണ് വിവരം.

ആന്ധ്രയിലും തെലങ്കാനയിലും റിലീസിന് മുമ്പ് കൽക്കിയുടെ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയത് വലിയ വാർത്തയായിരുന്നു. മുംബൈയിൽ റിലീസിന് മുമ്പ് അഡ്വാൻസ് ബുക്കിം​ഗ് നിരക്ക് -2,300 രൂപ വരെയായി ഉയർന്നിരുന്നു. ഡൽഹി- 1800 ഉം ഹൈദരാബാദിൽ -500 രൂപയുമൊക്കെയാണ് ഈ നിരക്ക്. മുംബൈയിൽ 100 മുതൽ 1100 രൂപ വരെയാണ് സാധാരണ അഡ്വാൻസ് ബുക്കിം​ഗ് നിരക്ക്. ഇതാണ് 2000 കടന്നത്.

ആദ്യ ദിനം മാത്രം 180 കോടിയാണ് ചിത്രം നേടിയത്. അവസാനം വരെ പ്രേക്ഷകരുടെ ആകാംക്ഷ ഒട്ടും കുറയ്‌ക്കാതെയാണ് നാ​ഗ് അശ്വിൻ ചിത്രം ഒരുക്കിയിരിക്കുന്നത്. ബോളിവുഡിന്റെ സൂപ്പർ താരം അമിതാഭ് ബച്ചന്റെ വരവ് തിയേറ്ററുകളിൽ ആവേശമായി. മുംബൈയിലുൾപ്പെടെ കളക്ഷൻ ഉയരാൻ ബച്ചന്റെ സാന്നിധ്യവും കാരണമായി എന്നാണ് വിലയിരുത്തൽ.

പ്രഭാസിന്റെ മാസ്മരിക പ്രകടനമാണ് ചിത്രത്തിൽ കാണാനാകുന്നതെന്നാണ് പ്രേക്ഷകർ പറയുന്നത്. ഞെട്ടിക്കുന്ന ആക്ഷൻ രം​ഗങ്ങളും ഡയലോ​ഗ് ഡെലിവറിയും ആകാംക്ഷ ഇരട്ടിയാക്കുന്നുവെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
ഇന്നലെ ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ തിയേറ്ററുകൾക്ക് മുന്നിൽ ആരാധകരുടെ വമ്പൻ വിജയാഘോഷമാണ് ഉണ്ടായിരുന്നത്.

ഇന്ത്യൻ സിനിമാ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ദൃശ്യവിരുന്നാണ് ചിത്രത്തിലുള്ളതെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്ന കഥ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്നതാണ്. കാശി, കോംപ്ലക്സ്, ശംഭാള എന്നീ മൂന്ന് ലോകങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.

Tags: SUBKALKIprafasboxoffice
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies