ആത്മാർത്ഥമായി മാപ്പ് പറയുക: പാക് അനുകൂല പോസ്റ്റിട്ടതിൽ ഹ്യൂണ്ടായിയോട് കേന്ദ്രസർക്കാർ
ന്യൂഡൽഹി: കശ്മീരിലെ വിഘടനവാദികളെ പിന്തുണച്ച ഹ്യൂണ്ടായിയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിൽ വിഷയത്തിൽ ഇടപെട്ട് കേന്ദ്രസർക്കാരും. ആത്മാർത്ഥമായി മാപ്പ് പറയാൻ ഹ്യൂണ്ടായിയോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ...


