ആത്മാർത്ഥമായി മാപ്പ് പറയുക: പാക് അനുകൂല പോസ്റ്റിട്ടതിൽ ഹ്യൂണ്ടായിയോട് കേന്ദ്രസർക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആത്മാർത്ഥമായി മാപ്പ് പറയുക: പാക് അനുകൂല പോസ്റ്റിട്ടതിൽ ഹ്യൂണ്ടായിയോട് കേന്ദ്രസർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2022, 12:53 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കശ്മീരിലെ വിഘടനവാദികളെ പിന്തുണച്ച ഹ്യൂണ്ടായിയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിൽ വിഷയത്തിൽ ഇടപെട്ട് കേന്ദ്രസർക്കാരും. ആത്മാർത്ഥമായി മാപ്പ് പറയാൻ ഹ്യൂണ്ടായിയോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ഗോയൽ രാജ്യസഭയിൽ സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഹ്യൂണ്ടായിയോട് സംഭവത്തിൽ വിശദീകരണം തേടിയിട്ടുണ്ടെന്നും ഖേദം പ്രകടിപ്പിക്കേണ്ട ആവശ്യകത കമ്പനിയോട് പറഞ്ഞ് മനസിലാക്കിയിട്ടുണ്ടെന്നും പീയുഷ് ഗോയൽ പറഞ്ഞു.

കശ്മീർ ഐക്യദാർഢ്യ ദിനമായ ഫെബ്രുവരി അഞ്ചിനാണ് ഇന്ത്യൻ പ്രദേശം വേർപെടുത്താൻ ശ്രമിക്കുന്ന പോസ്റ്റ് ഹ്യൂണ്ടായി ഷെയർ ചെയ്തത്. ‘കശ്മീരി സഹോദരങ്ങളുടെ ത്യാഗങ്ങൾ നമുക്ക് ഓർമ്മിക്കാം, അവർ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരുമ്പോൾ പിന്തുണ നൽകാം’ എന്നായിരുന്നു പാകിസ്താൻ ഹ്യൂണ്ടായിയുടെ പോസ്റ്റ്. പിന്നാലെ #BoycottHyundai ഹാഷ്ടാഗുകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആവുകയും ഹ്യൂണ്ടായി പോസ്റ്റ് പിൻവലിക്കുകയുമായിരുന്നു. വിഷയം ഹ്യൂണ്ടായിയുടെ വിപണനത്തേയും ബാധിച്ചതോടെ മാപ്പപേക്ഷിച്ച് ഹ്യൂണ്ടായി എത്തിയിരുന്നു.

രണ്ട് തവണയാണ് ഹ്യൂണ്ടായി ഖേദപ്രകടനം നടത്തിയെത്തിയത്. ഹ്യൂണ്ടായിയുടെ പേരിൽ നടന്ന അനൗദ്യോഗിക സമൂഹമാദ്ധ്യമ പ്രവർത്തനം കൊണ്ട് ഇന്ത്യയിലെ ജനങ്ങൾക്ക് ഏതെങ്കിലും തരത്തിൽ വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ അങ്ങേയറ്റം പശ്ചാത്തപിക്കുന്നുവെന്നാണ് ഹ്യുണ്ടായി പറയുന്നത്. ഇത്തരത്തിലുള്ള വൈകാരികമായ പ്രതികരണങ്ങളോട് തങ്ങൾ സഹിഷ്ണുത കാണിക്കുന്നില്ല, അത്തരം വീക്ഷണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും ഹ്യൂണ്ടായി അറിയിച്ചിരുന്നു.

ഫെബ്രുവരി അഞ്ചിനാണ് വിവാദ ട്വീറ്റ് ഉണ്ടായത്. അന്ന് മുതൽ ട്വിറ്ററിൽ #BoycottHyundai ഹാഷ്ടാഗുകൾ ട്രെൻഡിങ്ങിലാണ്. ഹ്യൂണ്ടായി കമ്പനി ഇന്ത്യയെ ബഹുമാനിക്കുന്നില്ലെങ്കിൽ രാജ്യം വിടണമെന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. ഹ്യൂണ്ടായി വാഹനങ്ങൾ വാങ്ങുന്നത് നിർത്തണമെന്നും ചിലർ ട്വിറ്ററിൽ ആവശ്യപ്പെട്ടിരുന്നു. ഹ്യൂണ്ടായിക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം ശക്തമായതോടെയാണ് വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെട്ടത്.

Tags: KashmirtweetPIYUSH GOYALhyundaiBoycottHyundai
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies