brahmaputra - Janam TV
Friday, November 7 2025

brahmaputra

ഉച്ചത്തിൽ നിലവിളിച്ചു, വസ്ത്രങ്ങൾ കീറിയെറിഞ്ഞു; ഗായകൻ സുബീൻ ​ഗാർ​ഗിന്റെ വിയോ​ഗത്തിൽ ദുഃഖം താങ്ങാനാവാതെ നദിയിൽ ചാടി യുവാവ്

​ഗുവാഹത്തി: ബോളിവുഡ് ​ഗായകൻ സുബീൻ ​ഗാർ​ഗിന്റെ വിയോ​ഗത്തിൽ ദുഃഖം താങ്ങാനാവാതെ നദിയിൽ ചാടി യുവാവ്. ​അസം ​ഗുവാഹത്തിയിലെ സരാഘട്ട പാലത്തിൽ നിന്നാണ് യുവാവ് ബ്രഹ്മപുത്ര നദിയിലേക്ക് ചാടിയത്. ...

ബ്രഹ്മപുത്രയെ ചൈന നിയന്ത്രിച്ചാൽ ഇന്ത്യ എന്ത് ചെയ്യുമെന്ന പാകിസ്താൻ പരാമർശം; ഒന്നും സംഭവിക്കില്ല, അസമിന് അൽപ്പം ​ഗുണം ചെയ്യുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

ഗുഹാവത്തി: ബ്രഹ്മപുത്ര നദിയിലെ നീരൊഴുക്കുമായി ബന്ധപ്പെട്ട പാകിസ്താന്റെ പരാമർശത്തിൽ കൃത്യമായ മറുപടിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ബ്രഹ്മപുത്ര നദിയിൽ നിന്നുള്ള ജലം ചൈന തടസപ്പെടുത്തിയാൽ ...

നിർത്താതെ നീന്തി ചരിത്രം സൃഷ്ടിച്ച് പ്രശസ്ത നീന്തൽ ജോഡികൾ

ദിസ്പൂർ: ബ്രഹ്‌മപുത്ര നദിയിൽ നിർത്താതെ നീന്തി ചരിത്രം സൃഷ്ടിച്ച് പ്രശസ്ത നീന്തൽ ജോഡികൾ. 12 മണിക്കൂർ തുടർച്ചയായി നീന്തിയാണ് പ്രശസ്ത നീന്തൽ ജോഡികളായ എൽവിസ് അലി ഹസാരികയും ...

അസമിൽ ബോട്ടപകടം; ബ്രഹ്മപുത്ര നദിയിയിൽ ഒഴുക്കിൽപ്പെട്ട് നാല് പേരെ കാണാതായി

അസം: അസമിൽ ബോട്ട് മറിഞ്ഞ് നാല് പേരെ കാണാതായി. അസമിലെ ദിബ്രുഗഡ് ജില്ലയിയിൽ ബ്രഹ്മപുത്ര നദിയിലാണ് അപകടമുണ്ടായത്. ഒമ്പത് പേരടങ്ങുന്ന ബോട്ടാണ് ബ്രഹ്മപുത്ര നദിയിൽ ചബുവയ്ക്ക് സമീപമുള്ള ...

ബ്രഹ്മപുത്രയ്‌ക്ക് കുറുകെ ഡാം നിർമ്മിക്കാൻ കുതന്ത്രങ്ങളുമായി ചൈന: പരാജയം മറയ്‌ക്കാനാണ് പ്രകോപനമെന്ന് വിലയിരുത്തൽ

ന്യൂഡൽഹി: നയതന്ത്ര സൈനിക തല ചർച്ച നടക്കുമ്പോഴും അതിർത്തിയിൽ ചൈന പ്രകോപനം തുടരുകയാണെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിൻറെ റിപ്പോർട്ട്. അരുണാചൽ അതിർത്തിയോട് ചേർന്ന് ബ്രഹ്മപുത്ര നദിയിൽ ചൈന ഡാം ...