ബ്രഹ്മപുത്രയ്ക്ക് കുറുകെ ഡാം നിർമ്മിക്കാൻ കുതന്ത്രങ്ങളുമായി ചൈന: പരാജയം മറയ്ക്കാനാണ് പ്രകോപനമെന്ന് വിലയിരുത്തൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബ്രഹ്മപുത്രയ്‌ക്ക് കുറുകെ ഡാം നിർമ്മിക്കാൻ കുതന്ത്രങ്ങളുമായി ചൈന: പരാജയം മറയ്‌ക്കാനാണ് പ്രകോപനമെന്ന് വിലയിരുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2020, 02:28 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നയതന്ത്ര സൈനിക തല ചർച്ച നടക്കുമ്പോഴും അതിർത്തിയിൽ ചൈന പ്രകോപനം തുടരുകയാണെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. അരുണാചൽ അതിർത്തിയോട് ചേർന്ന് ബ്രഹ്മപുത്ര നദിയിൽ ചൈന ഡാം നിർമ്മിക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ. ഇതിന് മുന്നോടിയായി പ്രദേശത്ത് ചൈന റോഡ്, റെയിൽ പാതകൾ നിർമ്മിക്കുന്നതായാണ് റിപ്പോർട്ടുകൾ.

ബ്രഹ്മപുത്ര ചൈനയുടെ പ്രധാന ജലസ്രോതസുകളിൽ  ഒന്നാണ്. ചൈനയിലെ വരണ്ട പ്രദേശങ്ങളിലേക്കുളള ജലവിതരണ മാർഗ്ഗവും ബ്രഹ്മപുത്രയാണ്. ചൈനയുടെ കൈവശമുള്ള ടിബറ്റിൽ നിന്ന് ഉത്ഭവിച്ച് അരുണാചൽ പ്രദേശ് വഴിയാണ് ബ്രഹ്മപുത്ര ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത്.

ചൈനീസ് സർക്കാർ ഇതിനകം തന്നെ ഈ നദിയിൽ ചെറുതും വലുതുമായ 11 ഓളം ഡാമുകൾ നിർമ്മിച്ചിട്ടുണ്ട്. നദിയുടെ ഗതി എപ്പോഴും സാധാരണമാണെങ്കിലും മഴക്കാലത്ത് ബ്രഹ്മപുത്രയെ ഉപയോഗിച്ച് ചൈന ഇന്ത്യയിൽ  പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. മഴക്കാലത്ത് ചൈന ഡാം തുറന്നുവിടുന്നതിന്റെ ഫലമായാണ് അസമിലും ബംഗ്ലാദേശിലും എല്ലാ വർഷവും വെള്ളപ്പൊക്കം ഉണ്ടാകുന്നത്.

ഈ സാഹചര്യങ്ങളെല്ലാം നിലനിൽക്കെയാണ് വീണ്ടും ബ്രഹ്മപുത്രയിൽ ഡാം നിർമ്മിക്കാൻ ചൈന പദ്ധതിയിടുന്നത്. പദ്ധതിയ്‌ക്കായുള്ള ബജറ്റ് പ്രഖ്യാപനമൊന്നും ചൈനയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. എങ്കിലും ഇത് ഇന്ത്യാ ചൈന ബന്ധത്തെ  ബാധിക്കുമെന്നാണ് നയതന്ത്ര വിദഗ്‌ദ്ധർ കണക്കുകൂട്ടുന്നത്.

അരുണാചൽ പ്രദേശിൽ   നിയന്ത്രണ രേഖയ്‌ക്ക് സമീപമുള്ള ആറ് പ്രദേശങ്ങളിൽ ചൈന  നേരത്തെ തന്നെ സൈനികവിന്യാസം ശക്തമാക്കിയിരുന്നു.   അപ്പർ സുബൻസിരിയിലെ അസാപില, ലോങ്ജു, ബിസ, മാജാ, തുടങ്ങിയ പ്രദേശങ്ങളിലാണ് ചൈന സൈനിക വിന്യാസം കൂട്ടിയത്.   ബിസയിൽ യഥാർത്ഥ നിയന്ത്രണ രേഖയ്‌ക്ക് സമീപം ചൈന റോഡ് നിർമ്മാണം നടത്തുകയും ചെയ്തിട്ടുണ്ട്.ഇത് ഡാം നിർമ്മാണത്തിന് മുന്നോടിയായുള്ള ചൈനയുടെ നീക്കമാണെന്നാണ് വിലയിരുത്തൽ

ഈ  പ്രദേശങ്ങളിലെല്ലാം  സൈന്യം നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.  ചൈനയുടെ ഭാഗത്ത് നിന്നും എന്ത് പ്രകോപനം ഉണ്ടായാലും പ്രതിരോധിക്കാനായി സൈന്യം ശക്തമായ മുൻകരുതലുകളാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് സൈനിക വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.  ഇന്ത്യൻ സൈന്യം  പ്രദേശത്ത് പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.

Tags: brahmaputra
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

Latest News

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies