ബ്രഹ്മപുത്രയെ ചൈന നിയന്ത്രിച്ചാൽ ഇന്ത്യ എന്ത് ചെയ്യുമെന്ന പാകിസ്താൻ പരാമർശം; ഒന്നും സംഭവിക്കില്ല, അസമിന് അൽപ്പം ​ഗുണം ചെയ്യുമെന്ന് ഹിമന്ത ബിശ്വ ശർമ്മ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബ്രഹ്മപുത്രയെ ചൈന നിയന്ത്രിച്ചാൽ ഇന്ത്യ എന്ത് ചെയ്യുമെന്ന പാകിസ്താൻ പരാമർശം; ഒന്നും സംഭവിക്കില്ല, അസമിന് അൽപ്പം ​ഗുണം ചെയ്യുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2025, 12:40 pm IST
Facebook
Twitter
WhatsAppTelegram

ഗുഹാവത്തി: ബ്രഹ്മപുത്ര നദിയിലെ നീരൊഴുക്കുമായി ബന്ധപ്പെട്ട പാകിസ്താന്റെ പരാമർശത്തിൽ കൃത്യമായ മറുപടിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ബ്രഹ്മപുത്ര നദിയിൽ നിന്നുള്ള ജലം ചൈന തടസപ്പെടുത്തിയാൽ ഇന്ത്യ എന്തു ചെയ്യും എന്ന തരത്തിലായിരുന്നു  പാകിസ്താന്റെ പരാമർശം.

‘ ബ്രഹ്മപുത്രയെ ചൈന നിയന്ത്രിക്കുമെന്ന പാകിസ്താന്റെ മോഹം വെറും സാങ്കൽപ്പികമാണ്. നിയന്ത്രിച്ചാൽ തന്നെ ഇന്ത്യയ്‌ക്ക് ഒന്നും സംഭവിക്കില്ല.  ബ്രഹ്മപുത്രയുടെ 30–35% മാത്രമേ ചൈനയിലൂടെ ഒഴുകുന്നുള്ളൂ. ബാക്കി മുഴുവൻ ഇന്ത്യയിലൂടെയാണ് ഒഴുകുന്നത്. ശോഷിച്ചൊഴുകുന്ന നദി ഇന്ത്യയിൽ എത്തുമ്പോഴാണ് പരന്നൊഴുകുന്നത്. ഹിമാലയത്തിലെ മഞ്ഞാണ് നദി ജലത്തിന്റെ പ്രധാന സ്രോതസ്സ്. ബാക്കി ജലം മൺസൂണിന്റെ സംഭാവനയാണ്. ഇന്തോ-ചൈന അതിർത്തിയിൽ നദിയുടെ ഒഴുക്ക് ഏകദേശം 2,000–3,000 m³/s ആണെങ്കിൽ, മൺസൂൺ കാലത്ത് അസം സമതലങ്ങളിൽ ഇത് 15,000–20,000 m³/s ആണ്. ചൈന ജലപ്രവാഹം കുറക്കുകയാണെങ്കിൽ അത് അസാമിന് ​ഗുണം ചെയ്യുമെന്നും’ അദ്ദേഹം  പറഞ്ഞു. മൺസൂണിലെ അധിക നീരൊഴുക്ക് അസമിൽ വെള്ളപ്പൊക്കത്തിന് കാരണമാകാറുണ്ട്,. ഇതാണ് ഹിമന്ത ബിശ്വ ശർമ്മ ഗുണം ചെയ്യുമെന്ന പറഞ്ഞതിന് പിന്നിൽ.

സിന്ധു നദിജല കരാർ ഇന്ത്യ മരവിപ്പിച്ചത് പാകിസ്താന് വലിയ തിരിച്ചടിയായിരുന്നു.  വെള്ളപ്പൊക്കവും ജലക്ഷാമവും കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് പാകിസ്താൻ. ഇതിന് പിന്നാലെയാണ് സുഹൃത്തായ ചൈനയെ കൂട്ടുപിടിച്ച് കൊണ്ടുള്ള പരാമർശവുമായി പാകിസ്താൻ എത്തിയത്. എന്നാൽ ബ്രഹ്മപുത്രയെ ആയുധമാക്കാൻ ചൈന ഇതുവരെ ശ്രമിച്ചിട്ടില്ലെന്നതാണ് യാഥാ‍‍ർത്ഥ്യം.

 

Tags: Assambrahmaputra
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies