brazil - Janam TV
Friday, November 7 2025

brazil

“ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച യുഎസ് നടപടിയെ ഇന്ത്യ-ബ്രസീൽ ഉഭയകക്ഷി ബന്ധം ശക്തമാക്കാനുള്ള പുതിയ അവസരമായി കാണുന്നു”: ബ്രസീൽ അംബാസഡർ

ന്യൂഡൽഹി: ഇന്ത്യയുടെ ഇറക്കുമതി തീരുവ 50 ശതമാനമായി വ​ർദ്ധിപ്പിച്ച യുഎസ് നടപടിയെ ഇന്ത്യ-ബ്രസീൽ ഉഭയകക്ഷി സഹകരണം ശക്തമാക്കാനുള്ള പുതിയ അവസരമായി കാണുന്നുവെന്ന് ഇന്ത്യയിലെ ബ്രസീൽ അംബാസഡർ കെന്നത് ...

പ്രധാനമന്ത്രിക്ക് ബ്രസീലിന്റ പരമോന്നത സിവിലിയൻ ബഹുമതി; ‘ഗ്രാൻഡ് കോളർ ഓഫ് ദി നാഷണൽ ഓർഡർ ഓഫ് ദി സതേൺ ക്രോസ്’ നൽകി ആദരിച്ച് ബ്രസീൽ പ്രസിഡന്റ്

ബ്രസീലിയ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബ്രസീലിന്റെ പരമോന്നത സിവിലിയൻ ബഹുമതി. ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയാണ് "ഗ്രാൻഡ് കോളർ ഓഫ് ദി നാഷണൽ ...

ജൂലൈയിൽ അഞ്ച് രാഷ്‌ട്രങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി; ബ്രസീലിലെ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2025 ജൂലൈയിൽ അഞ്ച് രാഷ്ട്രങ്ങൾ സന്ദർശിക്കും. ജൂലൈ 2 ന് ആരംഭിക്കുന്ന 8 ദിവസത്തെ പര്യടനത്തിൽ ബ്രസീൽ, ഘാന, ട്രിനിഡാഡ് ആൻഡ് ...

അർജന്റീനയോടേറ്റ തോൽവി; പരിശീലകൻ ഡോറിവാൽ ജൂനിയറിനെ പുറത്താക്കി ബ്രസീൽ

റിയോ ഡി ജനീറോ: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ചിരവൈരികളായ അർജന്റീനയോടേറ്റ നാണംകെട്ട തോൽവിക്ക് പിന്നാലെ മുഖ്യപരിശീലകൻ ഡോറിവാൽ ജൂനിയറിനെ പുറത്താക്കി ബ്രസീൽ. കഴിഞ്ഞ വർഷം ജനുവരിയിൽ പരിശീലകനായി ...

ബ്രസീലിനെ തകർത്ത് ലോകചാമ്പ്യന്മാർ; ലോകകപ്പ് യോഗ്യത നേടി അർജന്റീന

ചിരവൈരികളായ ബ്രസീലിനെ 4-1ന് തകർത്ത് ഫിഫ ലോകകപ്പിന് യോഗ്യത നേടി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന. അർജന്റീനയിലെ എസ്റ്റാഡിയോ മാസ് മോണുമെന്റലിൽ നടന്ന മത്സരത്തിൽ മെസ്സിയില്ലാതെയിറങ്ങിയ ടീം ബ്രസീലിനെ ...

വീണ്ടും പരിക്ക് വീണ്ടും പുറത്ത്! നെയ്മറെ ഒഴിവാക്കി ബ്രസീൽ ടീം, ലോകകപ്പ് യോഗ്യതയ്‌ക്കില്ല

ലോകകപ്പ് യോ​ഗ്യതാ മത്സരങ്ങൾക്കുള്ള ടീമിൽ നിന്ന് സൂപ്പർ താരം നെയ്മറെ ഒഴിവാക്കി ബ്രസീൽ ടീം. പരിക്കിനെ തുടർന്നാണ് കൊളംബിയയ്ക്കും അര്‍ജന്റീനയ്ക്കുമെതിരായ മത്സരങ്ങളിൽ നിന്നുള്ള ടീമിൽ നിന്ന് നെയ്മർ ...

“സന്തോഷം ഈ കണ്ടുമുട്ടൽ”; ബൈഡനെ കണ്ട് മോദി

യുഎസ് പ്രസിഡന്റ് സ്ഥാനമൊഴിയാനിരിക്കുന്ന ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തി. ജി20 ഉച്ചകോടിക്കായി ബ്രസീലിലെത്തിയപ്പോഴാണ് ഇരുവരും പരസ്പരം കാമുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തത്. ...

ബ്രസീലിൽ ദാണ്ഡിയ നൃത്തം അവതരിപ്പിച്ച് കലാകാരന്മാർ; ത്രിവർണ പതാക വീശി ഇന്ത്യൻ സമൂഹം; പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം നൽകി പ്രവാസികൾ

റിയോ ഡി ജനീറോ: ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ബ്രസീലിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള വരവേൽപ്പ് നൽകി ഇന്ത്യൻ സമൂഹം. റിയോ ഡി ജീറോയിലെ ഹോട്ടൽ നാഷണലിൽ എത്തിയ പ്രധാനമന്ത്രിയെ ...

പ്രധാനമന്ത്രിയുടെ ത്രിരാഷ്‌ട്ര സന്ദർശനത്തിന് ഇന്ന് തുടക്കം; റിയോ ഡി ജനീറോയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കും

ന്യൂഡൽഹി: ജി 20 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിദേശത്തേക്ക് തിരിക്കും. നൈജീരിയ, ബ്രസീൽ, ഗയാന എന്നിവിടങ്ങളിൽ പ്രധാനമന്ത്രി സന്ദർശനം നടത്തും. നൈജീരിയൻ പ്രസിഡന്റ് എച്ച്. ഇ ...

ടൈമിംഗ് പിഴച്ചു; സുപ്രീംകോടതിയിലേക്ക് കയറാനായില്ല, പൊടുന്നനെ ചാവേറായി; ആക്രമണം ജി20 ഉച്ചകോടിക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ..

ബ്രസീലിയ: സ്ഫോടകവസ്തുക്കളുമായി സുപ്രീം കോടതിയിലേക്ക് കടന്നുചെന്നയാൾ ചാവേറായി. പൊട്ടിത്തെറിയിൽ മറ്റാർക്കും പരിക്കില്ല. ബ്രസീൽ സുപ്രീംകോടതി തകർക്കാൻ ബോംബുമായി ചെന്നയാളാണ് ടൈമിം​ഗ് പിഴച്ച് സ്വയം പൊട്ടിത്തെറിച്ചത്. കോടതി കവാടത്തിലായിരുന്നു ...

ചുംബനം നൽകിയില്ല, പകരം കരണത്തടിച്ചു; നവവധുവിനെ കൊന്ന് സഹപ്രവർത്തകൻ; കൊല്ലപ്പെട്ടത് നാല് കുട്ടികളുടെ അമ്മ

ഗോയാനിയ: സഹപ്രവർത്തകൻ അപമര്യാദയായി പെരുമാറിയതിന് കരണത്തടിച്ച യുവതിയെ കഴുത്തു‍ഞ്ഞെരിച്ചു കൊന്നു. 38-കാരിയായ റിബെയ്റോ ബർബോസയാണ് കൊല്ലപ്പെട്ടത്. കെയർ​ഗിവറായിരുന്നു യുവതി. വയോധികരെ പരിപാലിക്കുന്നതാണ് ജോലി. സഹപ്രവർത്തകൻ ബസ്തോസ് സാന്റോസിന് യുവതിയോട് ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിരാഷ്‌ട്ര സന്ദർശനത്തിന് 16ന് തുടക്കം; ബ്രസീലിൽ ജി20 വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രസീൽ, നൈജീരിയ, ഗയാന എന്നീ ത്രിരാഷ്ട്ര സന്ദർശനത്തിനായി ഈ മാസം 16ന് തിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ജി20 വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി ...

എന്റെ പൊന്നു നെയ്മറെ..! വീണ്ടും പരിക്ക് വീണ്ടും പുറത്ത്; ഉടനെയൊന്നുമില്ല മടക്കം

പരിക്കിൽ നിന്ന് മുക്തനായി കളിക്കളത്തിലേക്ക് മടങ്ങിയെത്തി നെയ്മർക്ക് വില്ലനായി വീണ്ടും പരിക്ക്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം പകരക്കാരനായി അൽ ഹിലാലിന് വേണ്ടി ഇറങ്ങിയ നെയ്മറെ വീഴ്ത്തിയത് ...

പ്രണയത്തിന് കണ്ണില്ല മൂക്കില്ല, ഭർത്താവും മകനും ഒരു പ്രശ്നമേയല്ല! 51കാരി റോസി ഇനി മുപ്പതുകാരൻ പവന് സ്വന്തം

റാഞ്ചി: രാജ്യവും അതിർത്തികളും ഭേദിച്ചുള്ള പ്രണയങ്ങൾ കഥകളിൽ കേൾക്കുന്നതിനേക്കാൾ രസകരമാണ്. എന്നാൽ ഛത്തീസ്ഗഡിലെ ഭിന്ദിൽ നിന്നുള്ള പവൻ ഗോയലിന്റെയും ബ്രസീലിൽ നിന്നുള്ള റോസി നൈദ് ഷികേരയുടെയും പ്രണയകഥ ...

ചൈനയ്‌ക്ക് തിരിച്ചടി; ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽ നിന്നും ബ്രസീൽ പിന്മാറി; പിന്തുണ പിൻവലിക്കുന്ന രണ്ടാമത്തെ ബ്രിക്സ് രാജ്യം

ബെയ്‌ജിങ്‌: ചൈനയുടെ ബില്യൺ ഡോളർ പദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിൽ (BRI) നിന്നും പിന്മാറി ബ്രസീൽ. ഇന്ത്യക്ക് ശേഷം പദ്ധതിയിൽ പങ്കാളികളാകാതെ പിന്മാറുന്ന രണ്ടാമത്തെ ബ്രിക്സ് ...

പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകൾക്കെതിരെ നടപടി വേണം; ഇന്ത്യയ്‌ക്കൊപ്പം ആവശ്യം ഉന്നയിച്ച് ബ്രസീലും ദക്ഷിണാഫ്രിക്കയും

ന്യൂഡൽഹി: തീവ്രവാദം എന്ന ലോകത്തിനൊന്നാകെ ഭീഷണിയാണെന്നും, അത് ഏത് രൂപത്തിലായാലും ശക്തമായി പ്രതിരോധിക്കപ്പെടണമെന്നുമുള്ള വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ പ്രസ്താവനയെ പിന്തുണച്ച് ബ്രസീൽ വിദേശകാര്യമന്ത്രി മൗറോ വിയേരയും, ...

സ്റ്റാർലിങ്കിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചു; ബ്രസീലിലെ സുപ്രീംകോടതി ജഡ്ജിക്കെതിരെ ഇലോൺ മസ്‌ക്; സ്വേച്ഛാധിപത്യപരമായ നീക്കമെന്ന് വിമർശനം

സ്റ്റാർലിങ്കിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചതിന് പിന്നാലെ ബ്രസീലിലെ സുപ്രീംകോടതി ജഡ്ജിക്കെതിരെ രൂക്ഷ വിമർശനവുമായി എക്‌സ് സിഇഒ ഇലോൺ മസ്‌ക്. സുപ്രീംകോടതി ജഡ്ജി അലക്‌സാണ്ടർ ഡി മൊറേസ് സ്വേച്ഛാധിപതിയാണെന്നും, നിയമവിരുദ്ധ ...

”ഇതുവരെ എടുത്തതിൽ ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനം”; ബ്രസീലിലെ എക്‌സിന്റെ ഓഫീസ് അടച്ചുപൂട്ടിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി ഇലോൺ മസ്‌ക്

ബ്രസീലിൽ എക്‌സിന്റെ ഓഫീസ് പ്രവർത്തനം അവസാനിപ്പിച്ച സംഭവത്തിൽ ആദ്യ പ്രതികരണവുമാണ് എക്സ് സിഇഒ ഇലോൺ മസ്‌ക്. താൻ എടുത്ത വളരെ ബുദ്ധിമുട്ടേറിയ തീരുമാനമെന്നാണ് മസ്‌ക് ഈ നീക്കത്തെ ...

ബ്രസീലിൽ ഓഫീസ് പ്രവർത്തനം അവസാനിപ്പിച്ച് മസ്‌കിന്റെ എക്‌സ്; തീരുമാനം സെൻസർഷിപ്പ് നിയമങ്ങൾ പാലിക്കാത്തതിന് സുപ്രീം കോടതി ജഡ്ജിയുടെ താക്കീതിന് പിന്നാലെ

ബ്രസീലിൽ ഓഫീസ് പ്രവർത്തനം അവസാനിപ്പിച്ച് ഇലോൺ മസ്‌കിന്റെ എക്‌സ്. സെൻസർഷിപ്പ് നിയമങ്ങൾ പാലിക്കണമെന്ന് രാജ്യത്തെ സുപ്രീംകോടതി ജഡ്ജി അലക്‌സാണ്ടർ ഡി മൊറേസ് കർശന താക്കീത് നൽകിയതിന് പിന്നാലെയാണ് ...

കനത്ത മഴയിൽ മണ്ണൊലിച്ച് പോയപ്പോൾ കണ്ടുകിട്ടിയ വലിയ ഒരു രൂപം; 233 ദശലക്ഷം വർഷം പഴക്കം; ഗവേഷകരെ ഞെട്ടിച്ച് ഈ ഫോസിൽ…

ബ്രസീലിൽ പെയ്ത കനത്ത മഴ ശാസ്ത്രലോകത്തെ മറ്റൊരു കണ്ടുപിടുത്തത്തിലേക്ക് നയിച്ചു. 233 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസറിന്റെ ഫോസിലാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. തെക്കൻ സംസ്ഥാനമായ റിയോ ഗ്രാൻഡെ ...

ബ്രസീലിൽ തകർന്നു വീണ വിമാനത്തിലുണ്ടായിരുന്ന 62 പേരും മരിച്ചതായി സ്ഥിരീകരണം; അന്വേഷണം ആരംഭിച്ചതായി അധികൃതർ

സാവോ പോളോ: ബ്രസീലിൽ തകർന്ന വിമാനത്തിൽ ഉണ്ടായിരുന്ന 62 യാത്രക്കാരും മരിച്ചതായി സ്ഥിരീകരിച്ച് ഉദ്യോഗസ്ഥർ. സാവോ പോളോ ആസ്ഥാനമായുളള വൊയേപാസ് എയർലൈൻസ് വിമാനമാണ് കഴിഞ്ഞ ദിവസം തകർന്നു ...

വിമാനം നേരെ താഴേക്ക്; ബ്രസീലിൽ തകർന്ന വിമാനത്തിൽ 62 യാത്രക്കാർ; ആരും രക്ഷപെടാൻ സാദ്ധ്യതയില്ലെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ

സാവോ പോളോ: ബ്രസീലിൽ തകർന്ന വിമാനത്തിൽ ഉണ്ടായിരുന്നത് 62 യാത്രക്കാർ. സംഭവത്തിൽ ആരും രക്ഷപെടാൻ സാദ്ധ്യതയില്ലെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ പുറത്തുവിടുന്ന വിവരം. സാവോ പോളോയിലായിരുന്നു സംഭവം. സാവോ ...

സ്റ്റേജിലേക്ക് കയറിവന്ന നനഞ്ഞ ആരാധകനെ കെട്ടിപ്പിടിച്ചു; ഗായകൻ ഷോക്കേറ്റ് മരിച്ചു

ബ്രസീലിയ: സ്റ്റേജിൽ പാട്ടുപാടാൻ കയറിയ ​ഗായകന് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം. ബ്രസീലിയൻ റോക്ക് ​ഗായകനായ അയേഴ്സ് സാസകിയാണ് വേദിയിൽ വച്ച് ഷോക്കേറ്റ് മരിച്ചത്. 35 വയസായിരുന്നു. ബ്രസീലിലെ സാലിനോപോളീസ് പാരയിലുള്ള ...

ബ്രസീൽ – കൊളംബിയ മത്സരം സമനിലയിൽ; കോപ്പ അമേരിക്കയിൽ ക്വാർട്ടറിന് ടിക്കറ്റെടുത്ത് മഞ്ഞപ്പട

കോപ്പ അമേരിക്കയിൽ ബ്രസീൽ-കൊളംബിയ മത്സരം സമനിലയിൽ. ഇരുടീമുകളും നിശ്ചിത സമയത്ത് ഒരു ഗോൾ വീതമാണ് അടിച്ചത്. ബ്രസീലിനായി റാഫീഞ്ഞോ 12-ാം മിനിറ്റിൽ വലകുലുക്കിയപ്പോൾ, ആദ്യപകുതിയുടെ അധികസമയത്തിന്റെ രണ്ടാം ...

Page 1 of 4 124