സ്റ്റേജിലേക്ക് കയറിവന്ന നനഞ്ഞ ആരാധകനെ കെട്ടിപ്പിടിച്ചു; ഗായകൻ ഷോക്കേറ്റ് മരിച്ചു
Sunday, June 28 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്റ്റേജിലേക്ക് കയറിവന്ന നനഞ്ഞ ആരാധകനെ കെട്ടിപ്പിടിച്ചു; ഗായകൻ ഷോക്കേറ്റ് മരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2024, 07:11 pm IST
FacebookTwitterWhatsAppTelegram

ബ്രസീലിയ: സ്റ്റേജിൽ പാട്ടുപാടാൻ കയറിയ ​ഗായകന് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം. ബ്രസീലിയൻ റോക്ക് ​ഗായകനായ അയേഴ്സ് സാസകിയാണ് വേദിയിൽ വച്ച് ഷോക്കേറ്റ് മരിച്ചത്. 35 വയസായിരുന്നു.

ബ്രസീലിലെ സാലിനോപോളീസ് പാരയിലുള്ള സോളാർ ഹോട്ടലിൽ വച്ച് ജൂലൈ 13ന് നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. വേദിയിലേക്ക് കയറിവന്ന ആരാധകനെ കെട്ടിപ്പിടിച്ചതിന് പിന്നാലെ ​ഗായകന് ഷോക്കേൽക്കുകയായിരുന്നു. ആരാധകൻ‌ നനഞ്ഞിരുന്നതാണ് വൈദ്യുതാഘാതമേൽക്കാൻ കാരണമായത്. വേദിയിൽ നിലത്ത് കിടന്നിരുന്ന കേബിളിൽ ചവിട്ടി നിന്നുകൊണ്ട് നനഞ്ഞ ആരാധകനെ ആലിം​ഗനം ചെയ്തതോടെ ഇരുവർക്കും ഷോക്കേറ്റു. തെറിച്ചുവീണ ഗായകനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എന്തുകൊണ്ടാണ് ആരാധകൻ നനഞ്ഞിരുന്നതെന്നും സംഭവത്തിൽ ​ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സാക്ഷികളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

നീണ്ട കാലത്തെ പ്രണയത്തിന് ശേഷം 11 മാസം മുൻപായിരുന്നു സാസകി തന്റെ പ്രിയതമ മരിയാനയെ വിവാഹം ചെയ്തത്. അനുശോചനം അറിയിച്ച എല്ലാവർക്കും നന്ദിയുണ്ടെന്ന് അവർ സോഷ്യൽമീഡിയയിൽ പോസ്റ്റ് പങ്കുവച്ചിരുന്നു.

Tags: brazilsingerAyres Sasaki
ShareTweetSendShare

More News from this section

കറാച്ചിയിൽ പാക് റേഞ്ചേഴ്‌സ് ആസ്ഥാനത്തിന് നേരെ ചാവേറാക്രമണം; നാല് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

ട്രംപ് അടുത്ത വര്‍ഷം ആദ്യം ഇന്ത്യയിലെത്തിയേക്കും; വ്യാപാര കരാര്‍ അവസാനഘട്ടത്തില്‍, മോദിട്രംപ് ബന്ധത്തെ പ്രശംസിച്ച് മാര്‍ക്കോ റൂബിയോ

ക്രിക്കറ്റ് താരത്തിനും ഭീകരബന്ധം?? ഷൊയ്ബ് അക്തറുടെ സഹോദരന്റെ ഖബറടക്കത്തിൽ ലഷ്കർ ഇ തൊയിബ നേതാക്കൾ; ഹാഫിസ് സയിദിനറെ കൂട്ടാളിയും ചടങ്ങിൽ; പാകിസ്ഥാന്റെ ഭീകരബന്ധം വീണ്ടും ചർച്ചയാക്കി ദൃശ്യങ്ങൾ

വെനസ്വേലയെ നടുക്കി ഭൂകമ്പം; മരണം 589 ആയി, 50,000 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്; സഹായവുമായി ഇന്ത്യയും

ചൈനയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തില്‍ ചെറുവിമാനം ഇടിച്ചുകയറി; ബീജിംഗില്‍ പരിഭ്രാന്തി; അടിയന്തര രക്ഷാപ്രവര്‍ത്തനം ശക്തമാക്കി അഗ്നിരക്ഷസേനാ

‘One Arena’ പുറത്തിറങ്ങി; ഫിഫ ലോകകപ്പ് 2026ന് ആവേശം പകരാൻ ആലപ്പുഴയിൽ നിന്ന് ആഗോള നിലവാരത്തിലുള്ള മ്യൂസിക് ആന്തം

Latest News

നെട്ടയം ഒഴുകുപാറ തമ്പുരാൻകാവ് നശിപ്പിക്കാൻ സിപിഎമ്മിന്റെ ആസൂത്രിത നീക്കം; പരാതിയുമായി പ്രദേശവാസികൾ

മഞ്ചേരി’ ഒഴിവാക്കി ‘ മലപ്പുറം’ മെഡിക്കൽ കോളജാക്കി’; രാത്രിയിൽ അപ്രതീക്ഷിതമായി പുതിയ ബോർഡ്

അൻസാറുള്ള ബംഗ്ലാ ഭീകരവാദികളും കേരളത്തിലേക്ക് നുഴഞ്ഞുകയറിയെന്ന് നിഗമനം; സുരക്ഷാ ഏജൻസികൾ ജാഗ്രതയിൽ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ മാന്യ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

ആർഎസ്എസ് പ്രവർത്തകന്റെ സംസ്കാരം മുസ്ലിം വനിത നടത്തിയെന്നത് വ്യാജപ്രചരണം; ഉപ്പളയിലെ നാരായണന്‍റെ സംസ്കാരത്തിൽ പച്ചക്കള്ളം പ്രചരിപ്പിച്ച് ഒരു വിഭാഗം മാധ്യമങ്ങൾ

കൊച്ചിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; ആൺകുഞ്ഞിന് മണിക്കൂറുകൾ മാത്രം പ്രായം

ഉത്തരാഖണ്ഡിൽ മദ്രസകൾ ഉൾപ്പെടെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഏകീകൃത നിയന്ത്രണം; പുതിയ ചട്ടങ്ങൾക്ക് മന്ത്രിസഭയുടെ അംഗീകാരം

‘ബ്രാന്‍ഡ് മോദിയെ അവഗണിക്കാനാകില്ല’; പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ഠയുടെ തുറന്നുപറച്ചില്‍ രാഷ്‌ട്രീയ ചര്‍ച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies