ബ്രസീല്‍ ലെജന്‍ഡ്സ്ഇന്ത്യ ഓള് സ്റ്റാര്‍സ് പോരാട്ടത്തിന് കൗണ്ട്ഡൗണ്‍ തുടങ്ങി; കേരളം ചുറ്റി ടോര്‍ച്ച് റിലേയും
കൊച്ചി: ബ്രസീല്‍ ലെജന്‍ഡ്സും ഇന്ത്യ ഓള് സ്റ്റാര്‍സും തമ്മിലുള്ള ആവേശപ്പോരാട്ടത്തിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഫൈനല്‍ കൗണ്ട്ഡൗണ്‍ തുടങ്ങി. സെപ്റ്റംബര്‍ 20ന് നടക്കുന്ന മത്സരത്തിന് ...


