ബ്രസീല്‍ ലെജന്‍ഡ്‌സ്ഇന്ത്യ ഓള്‍ സ്റ്റാര്‍സ് പോരാട്ടത്തിന് കൗണ്ട്ഡൗണ്‍ തുടങ്ങി; കേരളം ചുറ്റി ടോര്‍ച്ച് റിലേയും
Monday, August 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ബ്രസീല്‍ ലെജന്‍ഡ്‌സ്ഇന്ത്യ ഓള്‍ സ്റ്റാര്‍സ് പോരാട്ടത്തിന് കൗണ്ട്ഡൗണ്‍ തുടങ്ങി; കേരളം ചുറ്റി ടോര്‍ച്ച് റിലേയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2026, 04:37 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ബ്രസീല്‍ ലെജന്‍ഡ്‌സും ഇന്ത്യ ഓള്‍ സ്റ്റാര്‍സും തമ്മിലുള്ള ആവേശപ്പോരാട്ടത്തിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ ഫൈനല്‍ കൗണ്ട്ഡൗണ്‍ തുടങ്ങി. സെപ്റ്റംബര്‍ 20ന് നടക്കുന്ന മത്സരത്തിന് മുന്നോടിയായി സ്റ്റേഡിയം കവാടത്തില്‍ ഒരുക്കിയ എല്‍.ഇ.ഡി കൗണ്ട്ഡൗണ്‍ ഇന്‍സ്റ്റലേഷന്‍ എം.എല്‍.എ ഉമാ തോമസ് അനാച്ഛാദനം ചെയ്തു. മത്സരത്തിന്റെ പ്രചാരണത്തിനായി കേരളത്തിലുടനീളം പര്യടനം നടത്തുന്ന രണ്ട് കാന്റര്‍ വാഹനങ്ങളുടെ പ്രചാരണ യാത്രയ്‌ക്കും അവര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.

കൊച്ചി നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. അഷ്‌റഫും ഗാമെന്‍ സ്‌പോര്‍ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എ. രാജേഷും ചടങ്ങില്‍ പങ്കെടുത്തു. മത്സരത്തിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി അല്‍ താസ അവതരിപ്പിക്കുന്ന ത്രിദിന റൂട്ട് 26 കേരള ടോര്‍ച്ച് റിലേ ഓഗസ്റ്റ് 28ന് രാവിലെ 10.30ന് കോഴിക്കോട് ബീച്ചില്‍ നിന്ന് ആരംഭിക്കും. ആദ്യദിനം മഞ്ചേരി, പെരിന്തല്‍മണ്ണ വഴി പാലക്കാട്ടും രണ്ടാം ദിവസം ഷൊര്‍ണൂര്‍, കുന്നംകുളം വഴി തൃശൂരിലും റിലേ പര്യടനം നടത്തും. ഓഗസ്റ്റ് 30ന് കൊരട്ടി, അങ്കമാലി, ആലുവ, കാക്കനാട് വഴി സഞ്ചരിച്ച് കൊച്ചി കലൂരില്‍ ടോര്‍ച്ച് റിലേ സമാപിക്കും.

പ്രധാന സ്വീകരണ കേന്ദ്രങ്ങളില്‍ ഫുട്‌ബോള്‍ താരങ്ങളും ജനപ്രതിനിധികളും പങ്കെടുക്കും. ആരാധകര്‍ക്കായി വിവിധ കായിക മത്സരങ്ങളും സൗജന്യ മാച്ച് ടിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്യും. ലഹരിവിരുദ്ധ സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് ടോര്‍ച്ച് റിലേ സംഘടിപ്പിക്കുന്നത്. ‘ലഹരിക്കല്ല, ഫുട്‌ബോളിന് അടിമപ്പെടാം; ഒരു തൂഫാന്‍ പോരാളിയാകൂ’ എന്ന സന്ദേശത്തിലൂടെ യുവാക്കള്‍ക്കിടയില്‍ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു. ഓഗസ്റ്റ് 30ന് കൊച്ചിയില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയോടെ ടോര്‍ച്ച് റിലേയ്‌ക്ക് ഔദ്യോഗിക സമാപനമാകും.

Tags: Brazil Legends vs Indian All Starstorch relay
Share
Tweet
SendShare

More News from this section

ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം; മാഞ്ചസ്റ്റര്‍ സിറ്റിയുടെ റോഡ്രിയെ സ്വന്തമാക്കാന്‍ ബാഴ്‌സലോണ

മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് ആഴ്സണല്‍; 18-ാം കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടം

ക്രിസ്റ്റ്യാനോ റൊണാള്‍-ഡോജോര്‍ജിന റോഡ്രിഗസ് വിവാഹം; ആരാധകര്‍ കാത്തിരുന്ന ചിത്രങ്ങള്‍ എത്തി; സ്വകാര്യ ചടങ്ങിന്റെ ദൃശ്യങ്ങള്‍ പുറത്ത്

‘ഇത് ഒരുപക്ഷേ എന്റെ അവസാന വര്‍ഷമായിരിക്കും’; വിരമിക്കല്‍ സൂചന നല്‍കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ജംഷേദ്പൂര്‍ എഫ്സിയുടെ ഉടമസ്ഥാവകാശം ചര്‍ച്ചില്‍ ബ്രദേഴ്സിന്; ടാറ്റാ സ്റ്റീലിന്റെ 100% ഓഹരികള്‍ കൈമാറിയത് വെറും 100 രൂപയ്‌ക്ക്

ബ്രസീലോ ആസിയാന്‍ കപ്പോ? ഒടുവില്‍ തീരുമാനം; ഫിഫ ആസിയാന്‍ കപ്പില്‍ നിന്ന് ഇന്ത്യ പിന്മാറി

Latest News

വന്ദേമാതരം ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കൽ: എം ടി രമേശ്

മസൂദ് അസ്ഹറിന്റെ ജിഹാദി പ്രസംഗം തലയ്‌ക്ക് പിടിച്ചു; മദ്രസയുടെ പേരിൽ പിരിച്ച പണം പാകിസ്താനിലെ ഭീകരസംഘടനയ്‌ക്ക്; ജെയ്‌ഷെ മുഹമ്മദ് ബന്ധമുള്ള യുവാവ് അറസ്റ്റിൽ

സ്വാതന്ത്ര്യദിനത്തിന് മുമ്പ് വൻ ഭീകരവേട്ട; ഐഎസ്ഐ ബന്ധമുള്ള ഷെഹ്സാദ് ഭട്ടി സംഘത്തിലെ 200ലേറെ പേർ അറസ്റ്റിൽ, പിടിയിലായവരിൽ രണ്ട് മലയാളികളും

ബ്രസീല്‍ ലെജന്‍ഡ്‌സ്ഇന്ത്യ ഓള്‍ സ്റ്റാര്‍സ് പോരാട്ടത്തിന് കൗണ്ട്ഡൗണ്‍ തുടങ്ങി; കേരളം ചുറ്റി ടോര്‍ച്ച് റിലേയും

ചൈനയ്‌ക്കെതിരായ സമനില; റഫറിയിങ്ങിനെതിരെ വിമര്‍ശനവുമായി ഇന്ത്യന്‍ വനിതാ ഹോക്കി പരിശീലകന്‍ ഷൂര്‍ദ് മറൈന്‍

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് കെ. സുരേന്ദ്രനും അനിൽ ആന്റണിയും ദേശീയ സെക്രട്ടറിമാർ

രാമായണം കേവലം കഥയല്ല, മനുഷ്യജീവിതത്തിലെ സംഘർഷങ്ങൾക്ക് പരിഹാരമാർഗം; ആഴത്തിലുള്ള പഠനം അനിവാര്യം: വി. മുരളീധരൻ എംഎൽഎ

‘ആരാണ് ഇത് ചെയ്തത്? ആരാണ് ഇതിന് പിന്നിൽ?’; പഹൽഗാമിന് പിന്നാലെ പ്രധാനമന്ത്രിയുടെ ആദ്യ ചോദ്യം വെളിപ്പെടുത്തി അജിത് ഡോവൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies