പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിൽ പീഡനാരോപണം ശരിയല്ല, ഇത്തരം കേസുകളിൽ ക്രിമിനൽ കുറ്റം ചുമത്താനാകില്ലെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിൽ പീഡനാരോപണം പാടില്ലെന്ന് സുപ്രീം കോടതി. തനിക്കെതിരെയുള്ള പീഡനാരോപണക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി സ്വദേശി നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദേശം. യുവാവിനെതിരെയുള്ള ...