കാമുകന് മറ്റൊരു യുവതിയുമായി ബന്ധം; വീട് കത്തിച്ച് ചാമ്പലാക്കി പ്രതികാരം വീട്ടി യുവതി
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാമുകന് മറ്റൊരു യുവതിയുമായി ബന്ധം; വീട് കത്തിച്ച് ചാമ്പലാക്കി പ്രതികാരം വീട്ടി യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2022, 11:50 pm IST
Facebook
Twitter
WhatsAppTelegram

പ്രണയബന്ധം തകർന്നാൽ പലതരത്തിൽ പ്രതികരിക്കുന്നവരുണ്ട്. എല്ലാം മറന്നും പൊറുത്തും മുന്നോട്ടുള്ള ജീവിതം നയിക്കുന്നവരും പ്രതികാരബുദ്ധിയോടെ തന്നെ ഉപേക്ഷിച്ചവരുടെ നാശത്തിനായി പരിശ്രമിക്കുന്നരും നമുക്ക് ചുറ്റിനുമുണ്ട്. അത്തരത്തിലുള്ള നിരവധി പ്രതികാരകഥകൾ നാം വായിക്കാറുണ്ട്.

എന്നാൽ സ്വന്തം കാമുകന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്ന് അറിഞ്ഞ ഒരു യുവതി ചെയ്തത് അൽപ്പം കടന്ന കെ ആയിരുന്നു. മദ്യപിച്ച് വീട്ടിലെത്തിയ യുവതി അയാൾ താമസിക്കുന്ന അപ്പാർട്ടമെന്റ് കത്തിച്ച് ചാമ്പലാക്കുകയാണ് ചെയ്തത്. തീ ആളിപ്പടർന്നതോടെ സമീപത്തെ അപ്പാർട്ട്‌മെന്റുകളിലും നാശനഷ്ടം ഉണ്ടാക്കി. തായ്‌ലൻഡിലാണ് ഈ സംഭവം നടന്നത്.

ഡോൺലയ നലീ എന്ന 25 -കാരിയാണ് തന്റെ കാമുകനോടുള്ള പക വീട് തന്നെ കത്തിച്ച് തീർത്തത്. തന്റെ കാമുകന് മറ്റൊരു യുവതിയുമായി ബന്ധമുണ്ട് എന്ന് നലീ തിരിച്ചറിഞ്ഞതിന് പിന്നാലെ ഇരുവരും തമ്മിൽ വാക്കു തർക്കം ഉണ്ടായി. നലീ ആവശ്യപ്പെട്ടിട്ടും യുവതിയുമയുള്ള ബന്ധം ഉപേക്ഷിക്കാൻ കാമുകൻ തയ്യാറായില്ല.

ഇതോടെ കാമുകൻ തന്നെ ഉപേക്ഷിച്ച വിഷമം മറക്കാൻ നലീ മദ്യത്തിൽ അഭയം പ്രാപിക്കുകയായിരുന്നു. സ്വബോധം നഷ്ടപ്പെട്ടതോടെ വീടിന് തീയിട്ട് പ്രതികാരം ചെയ്തു. എന്തായാലും നലീ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.

 

Tags: breakup
Share
Tweet
SendShare

More News from this section

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക് സമാധാന നൊബേൽ; അംഗീകാരം അന്താരാഷ്‌ട്ര നീതിക്കായുള്ള പോരാട്ടത്തിന്

റിയാദ് വിമാനത്താവളത്തില്‍ ഇരട്ട മിസൈല്‍ ആക്രമണം; സൗദിയ പൈലറ്റടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

Latest News

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies