പ്രിയപ്പെട്ട ചതിയാ.. കാമുകനെതിരെ ഫുൾ പേജ് പത്രപരസ്യം നൽകി യുവതിയുടെ പ്രതികാരം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പ്രിയപ്പെട്ട ചതിയാ.. കാമുകനെതിരെ ഫുൾ പേജ് പത്രപരസ്യം നൽകി യുവതിയുടെ പ്രതികാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2022, 03:08 pm IST
FacebookTwitterWhatsAppTelegram

പ്രണയബന്ധങ്ങളിൽ പിണക്കവും ഇണക്കവും സർവ്വസാധാരണമാണ്. പരസ്പരം ഒത്തുപോവാൻ കഴിയാതെ വരുന്നതോടെ ചിലർ ബന്ധങ്ങൾ പാതിവഴിയിലുപേക്ഷിക്കുന്നു. തന്നെ ഉപേക്ഷിച്ച് കാമുകൻ മറ്റൊരാളുടെ കൂടെ പോയാൽ എന്ത് ചെയ്യും. അവനെ ഓർത്ത് ദു:ഖിച്ചിരിക്കുകയോ പ്രതികരിക്കുകയോ പ്രതികാരം ചെയ്യുകയോ ചെയ്യും. എന്നാൽ വേറിട്ട രീതിയിലൂടെ കാമുകനോട് പകരം വീട്ടിയ ഒരു കാമുകിയുടെ കഥയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.

ഒരു മുഴുവൻ പേജ് പരസ്യമാണ് കാമുകി നൽകിയത്. ഇവിടെ ഒന്നുമല്ല അങ്ങ് ദൂരെ ഓസ്‌ട്രേലിയിലാണ് സംഭവം നടക്കുന്നത്. ഓസ്ട്രേലിയൻ പത്രമായ മക്കേ ആൻഡ് വിറ്റ്സണ്ടേ ലൈഫിന്റെ വായനക്കാരാണ് പത്രപരസ്യം കണ്ട് മൂക്കത്ത് വിരൽ വെച്ച് പോയത്. തന്നെ വഞ്ചിച്ച് പോയ ‘ബോയ് ഫ്രണ്ടിനെ കണക്കിന് ശകാരിക്കുകയാണ് അവൾ.

പരസ്യം ഇങ്ങനെയായിരുന്നു, ‘പ്രിയപ്പെട്ട സ്റ്റീവ്, നീ അവളിൽ സന്തോഷവാനാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നീ എന്തൊരു വൃത്തികെട്ട വഞ്ചകനാണെന്ന് ഇപ്പോൾ നഗരം മുഴുവൻ അറിയും. എന്ന്, ജെന്നി.’ ഇനി പരസ്യത്തിന് പണം ആര് കൊടുത്തു എന്നുകൂടി കേട്ടോ,നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് ഞാൻ ഈ പരസ്യം വാങ്ങിയത്. എന്നായിരുന്നു പത്രപരസ്യം. എല്ലാവരെയും പോലെ ഈ രണ്ട് പേർ ആരാണെന്ന് അറിയാൻ വായനക്കാർക്കും ആഗ്രഹമുണ്ടായിരുന്നു. എന്നാൽ യുവതിയുടെ വ്യക്തി വിവരങ്ങൾ നൽകില്ലെന്ന് തറപ്പിച്ച് പറഞ്ഞിരിക്കുകയാണ് പത്രം.

Tags: breakup
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies