സ്ഥാപനത്തിന്റെ ലൈസൻസ് പുതുക്കി നൽകാൻ പണം വാങ്ങി; ഹെൽത്ത് ഇൻസ്പെക്ടർ പിടിയിൽ
എറണാകുളം: കൊച്ചി കോര്‍പ്പറേഷനിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൈക്കൂലി കേസില്‍ അറസ്റ്റില്‍.കൊച്ചിൻ കോർപ്പറേഷനിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഖിൽ ജിഷ്ണുവിനെയാണ് പണം കൈപ്പറ്റുന്നതിനിടയിൽ വിജിലൻസ് പിടി കൂടിയത്. ...