britian - Janam TV
Friday, November 7 2025

britian

ബ്രിട്ടനിൽ സർക്കാർ മാറ്റം വേണം, പോരാടണം, അല്ലെങ്കിൽ മരിക്കൂ….; ഇലോൺ മസ്ക്

ലണ്ടൻ: അനിയന്ത്രിതമായ കുടിയേറ്റം ബ്രിട്ടനെ നശിപ്പിക്കുകയാണെന്ന് ശതകോടീശ്വരൻ ഇലോൺ മസ്ക്. ഒന്നുകിൽ തിരിച്ചടിക്കുക അല്ലെങ്കിൽ മരിക്കുക എന്നതാണ് സ്ഥിതിയെന്നും ആക്രമണം അടുത്തെത്തിയെന്നും മസ്ക് പറഞ്ഞു. ലണ്ടനിൽ നടന്ന ...

വില 940 കോടി രൂപ!! തിരുവനന്തപുരത്തുള്ള ബ്രിട്ടന്റെ എഫ്-35ബി യുദ്ധവിമാനം പൊളിച്ചുമാറ്റിയേക്കും;  മടക്കയാത്ര ചരക്ക് വിമാനത്തിൽ; റിപ്പോർട്ട്

തിരുവനന്തപുരം: ബ്രിട്ടന്റെ എഫ്-35ബി യുദ്ധവിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് നടത്തിയിട്ട് 19 ദിവസം. ദിവസങ്ങൾ കഴിഞ്ഞിട്ടും തകരാർ പരിഹരിക്കാൻ സാധിച്ചിട്ടില്ല. ഒടുവിൽ യുദ്ധവിമാനം പൊളിച്ചുമാറ്റനുള്ള ...

എട്ടാം നൂറ്റാണ്ടിലെ വി​ഗ്രഹങ്ങൾ ഭാരതത്തിലേക്ക്; യുപിയിൽ നിന്നും ലണ്ടനിലേക്ക് കടത്തിയത് 40 വർഷം മുൻപ്; 2014ന് ശേഷം വീണ്ടെടുത്തത് 200 ലധികം വസ്തുക്കൾ

ലണ്ടൻ: , ഇന്ത്യയിൽ നിന്ന് മോഷ്ടിക്കപ്പെട്ടതും അടുത്തിടെ ഇംഗ്ലണ്ടിൽ നിന്ന് കണ്ടെത്തിയതുമായ എട്ടാം നൂറ്റാണ്ടിലെ രണ്ട് വിഗ്രഹങ്ങൾ ബ്രിട്ടൺ ഇന്ത്യയ്ക്ക് കൈമാറി. ലണ്ടനിൽ സന്ദർശനം തുടരുന്ന വിദേശകാര്യ ...

ഹമാസ് ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നത്, ബ്രിട്ടന്റെ പിന്തുണ ഇസ്രായേലിന്: പാർലമെന്റിൽ നയം വ്യക്തമാക്കി ഋഷി സുനക്

ലണ്ടൻ: ഇസ്രായേലിൽ നടക്കുന്ന ഹമാസ് ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഹമാസ് ഭീകരാക്രമണത്തിന്റെ ഇരകളാകുന്നത് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുളള വലിയ സമൂഹമാണ്. നിരപരാധികളായ പാലസ്തീൻ ...

ഒടുവിൽ അവർ എത്തി…അഞ്ജുവിന്റെയും മക്കളുടെയും സംസ്‌കാരം ഇന്ന്

കൊച്ചി: ബ്രിട്ടണിലെ കെറ്ററിങ്ങിൽ കൊല്ലപ്പെട്ട മലയാളി നേഴ്‌സ് അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിച്ചു. പൊതുദർശനത്തിന് ശേഷം ഒരുമണിയോടെ വൈക്കത്തെ വീട്ടിൽ മൃതദേഹങ്ങൾ സംസ്‌കരിക്കും. മകളുടെയും കൊച്ചു ...

ക്യാൻസർ വാക്‌സിൻ; സുപ്രധാന തീരുമാനവുമായി ഋഷി സുനക്; ക്ലിനിക്കൽ ട്രയലിന് അന്തിമ അനുമതി

ലണ്ടൻ: ക്യാൻസർ രോഗികൾക്ക് ആശ്വാസവും പ്രതീക്ഷയും നൽകുന്ന, സുപ്രധാന ചുവെടുവെപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ബ്രിട്ടനിൽ ക്യാൻസർ വാക്‌സിന്റെ ക്ലിനിക്കൽ ട്രയലിന് ഋഷി സുനക് സർക്കാർ ...

ഇന്ത്യ- ബ്രിട്ടൺ ബന്ധം കൂടുതൽ ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്നു; പുതിയ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ആശംസകൾ; ലിസ് ട്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി-PM Modi congratulates Liz Truss

ന്യൂഡൽഹി: നിയുക്ത ബ്രിട്ടൺ പ്രധാനമന്ത്രി ലിസ് ട്രസിന് അഭിനന്ദനങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലിസ് ട്രസിന്റെ നേതൃത്വത്തിൽ ഇന്ത്യയും ബ്രിട്ടണും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുമെന്ന് ...

അള്ളാഹു അക്ബർ മുഴക്കി കത്തിയുമായി പാഞ്ഞടുത്ത് യുവാവ് ; പിടിച്ചുകെട്ടി ബ്രിട്ടീഷ് പോലീസ്; ഭീതിയുടെ നിമിഷങ്ങൾ

ലണ്ടൻ: കത്തിയുമായി ഭീതി പടർത്തിയ ജിഹാദിയെ നേരിട്ട് ബ്രിട്ടീഷ് പോലീസ്. ബർമിംഗ്ഹാമിലായിരുന്നു സംഭവം. പോലീസ് ഭീകരനെ കീഴടക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അടുത്തിടെയായി ബർമിംഗ്ഹാമിൽ ഇസ്ലാമിക ...