എട്ടാം നൂറ്റാണ്ടിലെ വി​ഗ്രഹങ്ങൾ ഭാരതത്തിലേക്ക്; യുപിയിൽ നിന്നും ലണ്ടനിലേക്ക് കടത്തിയത് 40 വർഷം മുൻപ്; 2014ന് ശേഷം വീണ്ടെടുത്തത് 200 ലധികം വസ്തുക്കൾ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എട്ടാം നൂറ്റാണ്ടിലെ വി​ഗ്രഹങ്ങൾ ഭാരതത്തിലേക്ക്; യുപിയിൽ നിന്നും ലണ്ടനിലേക്ക് കടത്തിയത് 40 വർഷം മുൻപ്; 2014ന് ശേഷം വീണ്ടെടുത്തത് 200 ലധികം വസ്തുക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2023, 03:47 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: , ഇന്ത്യയിൽ നിന്ന് മോഷ്ടിക്കപ്പെട്ടതും അടുത്തിടെ ഇംഗ്ലണ്ടിൽ നിന്ന് കണ്ടെത്തിയതുമായ എട്ടാം നൂറ്റാണ്ടിലെ രണ്ട് വിഗ്രഹങ്ങൾ ബ്രിട്ടൺ ഇന്ത്യയ്‌ക്ക് കൈമാറി. ലണ്ടനിൽ സന്ദർശനം തുടരുന്ന വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ സാന്നിദ്ധ്യത്തിലാണ് വി​ഗ്രഹങ്ങൾ തിരിച്ചേൽപ്പിച്ചത്.

യോഗിനി ചാമുണ്ഡ , യോഗിനി ഗോമുഖി എന്നിങ്ങനെ പേരുള്ള രണ്ട് ക്ഷേത്ര വിഗ്രഹങ്ങൾ 1979-80 കാലഘട്ടത്തിൽ ഉത്തർപ്രദേശിലെ ലോകാരിയിലെ ഒരു ക്ഷേത്രത്തിൽ നിന്നാണ് മോഷ്ടിക്കപ്പെട്ടത്. ഇന്ത്യ പ്രൈഡ് പ്രോജക്ടിന്റെയും ആർട്ട് റിക്കവറി ഇന്റർനാഷണലിന്റെയും സഹായത്തോടെ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനാണ് വിഗ്രഹങ്ങൾ വീണ്ടെടുത്തത്

ലണ്ടനിലെ ഇന്ത്യ ഹൗസിലാണ് കൈമാറ്റ ചടങ്ങ് നടന്നത്. വി​ഗ്രഹങ്ങളുടെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്ന് ചടങ്ങിൽ എസ്. ജയശങ്കർ പറഞ്ഞു. ഇതി രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക കൈമാറ്റങ്ങൾ നിയമപരവും സുതാര്യവും നിയമാധിഷ്‌ഠിതവുമാണെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. മുൻപ് പാളിച്ചകൾ ഉണ്ടായാൽ അത് തിരുത്തപ്പെടുന്നത് വളരെ പ്രാധാന്യമർഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1970-ൽ രാജസ്ഥാൻ, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ നിന്ന് സ്വിറ്റ്‌സർലൻഡ് വഴി യൂറോപ്പിലേക്ക് സാധനങ്ങൾ കടത്തിക്കൊണ്ടിരുന്ന കവർച്ചക്കാരുടെ സംഘമാണ് വി​ഗ്രഹങ്ങൾ മോഷ്ടിച്ചത്. ‘യോഗിനി’ എന്ന പദം യോഗി കലകളിലെ സ്ത്രീ യജമാനന്മാരെ സൂചിപ്പിക്കുന്നു, ലോകാരി പോലുള്ള യോഗിനി ക്ഷേത്രങ്ങളിൽ 64 ദിവ്യ യോഗിനികളെ ദേവതകളായി ആരാധിക്കുന്നു.

അഞ്ചാം തവണയാണ് ഇന്ത്യക്ക് സാംസ്കാരിക പൈതൃകത്തിന്റെ പ്രധാന അവശഷിപ്പുകൾ തിരികെ നൽകാൻ ഞങ്ങൾക്ക് കഴിയുന്നത് ആർട്ട് റിക്കവറി ഇന്റർനാഷണലിലെ ക്രിസ് മരിനെല്ലോ വ്യക്തമാക്കി. മിലാൻ, ബ്രസൽസ്, ലണ്ടൻ എന്നിവിടങ്ങളിൽ നിന്ന് മൂന്ന് തവണ അമൂല്യ വസ്തുക്കൾ തിരികെ നൽകിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് കടത്തിക്കൊണ്ടു വന്ന വസ്തുക്കൾ തിരിച്ചറിയുമ്പോൾ, ഞങ്ങൾ അത് തിരികെ എത്തിക്കാനുള്ള ശ്രമം ആരംഭിക്കും. ഉടമകളുണ്ടെങ്കിൽ സൗഹാർദ്ദപരമായ ചർച്ച നടത്തിയാണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കുക,” മാരിനെല്ലോ പറഞ്ഞു.

#WATCH | UK: External Affairs Minister Dr S Jaishankar attends the repatriation ceremony of Yogini Chamunda and Yogini Gomukhi, the 8th-century stolen temple idols from Uttar Pradesh’s Lokhari, in London. pic.twitter.com/5ckc1qvLFU

— ANI (@ANI) November 15, 2023

2014 പ്രധാനമന്ത്രി നരേന്ദ്രമമോദി അധികാരമേറ്റതിനുശേഷം മോഷ്ടിക്കപ്പെട്ട 200 അമൂല്യ വിഗ്രഹങ്ങളാണ് വിദേശത്ത് നിന്ന് തിരികെ കൊണ്ടുവന്നത്. 2022ലും സമാന രീതിയിൽ ലണ്ടനിൽ നിന്ന് വി​ഗ്രഹങ്ങൾ കണ്ടെടുത്തിരുന്നു. ആ വി​ഗ്രങ്ങൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് കൈമാറിയിരുന്നു, 2020-ൽ, 1978-ൽ തമിഴ്‌നാട്ടിലെ ഒരു വിഷ്ണു ക്ഷേത്രത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട വിജയനഗര കാലത്തെ ശ്രീരാമൻ, സീത ദേവി, ലക്ഷ്മണൻ എന്നിവരുടെ അമൂല്യമായ വിഗ്രഹങ്ങൾ ബ്രിട്ടീഷ് പോലീസ് ലണ്ടനിലെ ഇന്ത്യൻ കോൺസുലേറ്റിന് തിരികെ എൽപ്പിച്ചിരുന്നു. അതുപോലെ 2019-ൽ, തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലെ കല്ലിടൈകുറിച്ചിയിലുള്ള ഒരു ക്ഷേത്രത്തിൽ നിന്ന് 37 വർഷം മുമ്പ് മോഷണം പോയ നടരാജ വിഗ്രഹം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നിരുന്നു. 600 വർഷം പഴക്കമുള്ള നടരാജ വിഗ്രഹത്തിന് 30 കോടി രൂപയുടെ മൂല്യമുണ്ടായിരുന്നു .

Tags: idolsbritianstolenreturn
Share
Tweet
SendShare

More News from this section

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

Latest News

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies