ക്യാൻസർ വാക്‌സിൻ; സുപ്രധാന തീരുമാനവുമായി ഋഷി സുനക്; ക്ലിനിക്കൽ ട്രയലിന് അന്തിമ അനുമതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ക്യാൻസർ വാക്‌സിൻ; സുപ്രധാന തീരുമാനവുമായി ഋഷി സുനക്; ക്ലിനിക്കൽ ട്രയലിന് അന്തിമ അനുമതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2023, 10:28 am IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ക്യാൻസർ രോഗികൾക്ക് ആശ്വാസവും പ്രതീക്ഷയും നൽകുന്ന, സുപ്രധാന ചുവെടുവെപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ബ്രിട്ടനിൽ ക്യാൻസർ വാക്‌സിന്റെ ക്ലിനിക്കൽ ട്രയലിന് ഋഷി സുനക് സർക്കാർ അന്തിമ അനുമതി നൽകി. ഇത് സംബന്ധിച്ച് ആഗോള ക്യാൻസർ ചികിത്സ രംഗത്തെ പ്രമുഖരായ ജർമ്മൻ ബയോഫാർമസ്യൂട്ടിക്കൽ കമ്പനി ബയോഎൻടെക്കുമായാണ് ധാരണാപത്രം ഒപ്പുവെച്ചത്. ക്ലിനിക്കൽ ട്രയലിന് വിധേയരാകാൻ സമ്മതമറിയിച്ച ബ്രിട്ടനിലെ രോഗികൾക്ക് ശരത് കാലത്തിന് ശേഷമായിരിക്കും വാക്‌സിൻ നൽകുക. എഴുപതോളം ശാസ്ത്രജ്ഞരുടെ സംഘമാണ് ക്ലിനിക്കൽ ട്രയലിന് നേതൃത്വം നൽകുക. ഇതിനായി ബയോഎൻടെക്ക് ലണ്ടനിൽ പ്രത്യേക കേന്ദ്രം സജ്ജീകരിക്കും.

ക്യാൻസർ വാക്‌സിൻ തെറാപ്യൂട്ടിക്കൽ ടൂളുകളായാവും കൂടുതലായി ഉപയോഗിക്കപ്പെടുക. സ്തനം, കരൾ, പാൻക്രിയാസ് എന്നിവയെ ബാധിക്കുന്ന ക്യാൻസറുകൾക്കായിരിക്കും വാക്‌സിൻ കൂടുതൽ ഫലപ്രദമെന്നാണ് കരുതപ്പെടുന്നത്. കൂടാതെ ട്യൂമർ ചികിൽസയ്‌ക്കും വാക്‌സിൻ ഉപയോഗിക്കാൻ സാധിക്കും.

ക്ലിനിക്കൽ ട്രയൽ വിജയകരമായി പൂർത്തീകരിച്ചാൽ 2030-ഓടെ പതിനായിരത്തിലധികം രോഗികൾക്ക് വാക്‌സിൻ നൽകാൻ സാധിക്കുമെന്നാണ് ബ്രിട്ടീഷ് സർക്കാർ പ്രതീക്ഷിക്കുന്നത്. ലോകമെമ്പാടും വാക്‌സിൻ എത്തിക്കാനുള്ള ആദ്യ ഘട്ടമെന്ന നിലയിലാണ് ബ്രിട്ടനിലെ ക്ലിനിക്കൽ ട്രയലിനെ കാണുന്നതെന്ന് ബയോഎൻടെക്ക് ചിഫ് എക്‌സിക്യൂട്ടിവ് ഓഫീസറും സഹസ്ഥാപകനുമായ ഉഗൂർ ഷഹിൻ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 2020-ൽ മാത്രം പത്ത് മില്യണിലധികം ക്യാൻസർ മരണങ്ങളാണ് ലോകമെമ്പാടും റിപ്പോർട്ട് ചെയ്തത്.

Tags: rishi sunakbritian
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies