ആകാശത്ത് കൂടി പറക്കുന്ന തീഗോളങ്ങൾ; ബ്രിട്ടീഷ് എയർവെയ്‌സിൽ നിന്ന് ചിത്രീകരിച്ച വീഡിയോ പുറത്ത്; ആക്രമണത്തിന് മുൻപ് എയർവേ പരിശോധിക്കാതെ ഇറാൻ
ടെൽഅവീവ്: കഴിഞ്ഞ ദിവസമാണ് ഇസ്രായേലിന് നേരെ ഇറാൻ കടുത്ത മിസൈൽ ആക്രമണം നടത്തിയത്. ഇരുന്നൂറോളം മിസൈലുകളാണ് ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാൻ തൊടുത്തത്. സംഭവസമയത്ത് ഇതുവഴി പോവുകയായിരുന്ന ബ്രിട്ടീഷ് ...





