കാതുകുത്തി കമ്മലിട്ട്,വാലിട്ട് കണ്ണെഴുതി പുരുഷന്മാരെ നിങ്ങളും അഭിമാനത്തോടെയിരിക്കുക ; ജൻഡർ ന്യൂട്രലാവാൻ ഒരുങ്ങി ഈ എയർവേയ്സ്; മേക്കപ്പിടുമ്പോൾ തിരിച്ചറിയാനാവാത്ത വിധത്തിൽ മുഖം മാറ്റരുതെന്ന് പ്രത്യേക നിർദ്ദേശം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാതുകുത്തി കമ്മലിട്ട്,വാലിട്ട് കണ്ണെഴുതി പുരുഷന്മാരെ നിങ്ങളും അഭിമാനത്തോടെയിരിക്കുക ; ജൻഡർ ന്യൂട്രലാവാൻ ഒരുങ്ങി ഈ എയർവേയ്സ്; മേക്കപ്പിടുമ്പോൾ തിരിച്ചറിയാനാവാത്ത വിധത്തിൽ മുഖം മാറ്റരുതെന്ന് പ്രത്യേക നിർദ്ദേശം

British Airways Goes Gender Neutral, Allows Male Crew Members To Wear Makeup And Earrings

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2022, 11:24 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: പുത്തൻ മാറ്റങ്ങളുമായി ബ്രിട്ടീഷ് എയർവേയ്‌സ്. പുരുഷ പൈലറ്റുമാരെയും കാബിൻ ക്രൂവിലെ പുരുഷ അംഗങ്ങളെയും മേക്കപ്പും ആഭരണങ്ങളും അണിയാൻ അനുവദിച്ച് ജൻഡർ ന്യൂട്രലാവുകയാണ് ബ്രിട്ടീഷ് എയർവേയ്‌സ്.

യൂണിഫോമിലുള്ള എല്ലാ ജീവനക്കാർക്കും അടുത്ത തിങ്കളാഴ്ച മുതൽ കൺമഷി,ഐലാഷസ്,കമ്മൽഎന്നിവ അണിയാമെന്നും നഖം പോളിഷ് ചെയ്യാനും ,ഹാൻഡ് ബാഗ് ഉപയോഗിക്കാനും മാൻ ബൺ ചെയ്യാനും അനുവദിക്കുമെന്നും വിമാനകമ്പനി പുറത്തിറക്കിയ നോട്ടീസിൽ വ്യക്തമാക്കുന്നു. ബോൾഡായിരിക്കുക,അഭിമാനത്തോടെ നിങ്ങളായിരിക്കുക എന്ന് നോട്ടീസിൽ കമ്പനി നിർദ്ദേശിക്കുന്നു.

ജീവനക്കാർക്കായി പുറത്തിറക്കിയ മാർഗ നിർദ്ദേശങ്ങൾ ലിംഗം,വംശം,സാമൂഹിക പശ്ചാത്തലം,സംസ്‌കാരം, എന്നീ വേർതിരിവുകൾ ഇല്ലാതെ എല്ലാവരും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നോട്ടീസിലുണ്ട്. മേക്കപ്പ് ചെയ്യുമ്പോൾ തിരിച്ചറിയാനാവാത്ത വിധത്തിൽ മുഖം മാറ്റരുതെന്ന് പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്.

ബ്രിട്ടീഷ് എയർവേയ്സിലെ എല്ലാ സഹപ്രവർത്തകരെയും കുറിച്ച് ഞങ്ങൾ അഭിമാനിക്കുന്നു, എല്ലാവരേയും ഉൾക്കൊള്ളുന്ന ഒരു തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാൻ കമ്പനി പ്രതിജ്ഞാബദ്ധരാണ്.ഇതിനായി പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ സൃഷ്ടിക്കാൻ കമ്പനി പരമാവധി പ്രവർത്തിച്ചിട്ടുണ്ട്.സഹപ്രവർത്തകരെ മികച്ച വ്യക്തികളാക്കാൻ ആഗ്രഹിക്കുന്നുവെന്ന് കമ്പനി വ്യക്തമാക്കി.

Tags: British Airwaysgender neutral
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies