british parliament - Janam TV

british parliament

അയോദ്ധ്യാ പ്രാണപ്രതിഷ്ഠ; രാമ മന്ത്രങ്ങളാൽ മുഖരിതമായി ബ്രിട്ടീഷ് പാർലമെന്റ്; ആഘോഷങ്ങൾക്ക് തുടക്കം

ലണ്ടൻ: അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് ഭാരതത്തിൽ മാത്രമല്ല ലോകത്തിലെ എല്ലാ കോണുകളിലും ആഘോഷങ്ങൾ നടക്കുകയാണ്. യുകെ, ഫ്രാൻസ്, ഓസ്‌ട്രേലിയ, നേപ്പാൾ തുടങ്ങി മിക്ക രാജ്യങ്ങളിലും വലിയ ...

”ഞങ്ങൾ മൃഗങ്ങളെ പോലെ ജീവിക്കേണ്ടവരല്ല, അവർക്ക് ഞങ്ങളുടെ മേൽ യാതൊരു അധികാരവും ഇല്ല”; പാകിസ്താന്റെ ക്രൂരതകൾ ബ്രിട്ടീഷ് പാർലമെന്റിൽ തുറന്നുകാട്ടി പാക് അധീന കശ്മീരിലെ സാമൂഹിക പ്രവർത്തകൻ

ന്യൂഡൽഹി: പാക് അധീന കശ്മീരിൽ പാകിസ്താൻ നടത്തുന്ന ക്രൂരതകൾക്കെതിരെ ബ്രിട്ടീഷ് പാർലമെന്റിൽ തുറന്ന് സംസാരിച്ച് പിഒകെയിലെ രാഷ്ട്രീയ-സാമൂഹിക പ്രവർത്തകനായ പ്രൊഫസർ സജ്ജാദ് രാജ. അവിടുത്തെ കാര്യത്തിൽ ഇടപെടാൻ ...

നാറ്റ്‌വെസ്റ്റ് പരമ്പര വിജയത്തിന്റെ ഇരുപതാം വാർഷികം; സൗരവ് ഗാംഗുലിയെ ആദരിച്ച് ബ്രിട്ടീഷ് പാർലമെന്റ്- British Parliament Felicitates Saurav Ganguly

ലണ്ടൻ: നാറ്റ്‌വെസ്റ്റ് പരമ്പര വിജയത്തിന്റെ ഇരുപതാം വാർഷികത്തിൽ അന്നത്തെ ഇന്ത്യൻ ക്യാപ്ടനായിരുന്ന സൗരവ് ഗാംഗുലിക്ക് ബ്രിട്ടീഷ് പാർലമെന്റിന്റെ ആദരം. ആദരം ഏറ്റുവാങ്ങാനായതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് നിലവിലെ ...

പാകിസ്ഥാന്‍ അധിനിവേശ കശ്മീരില്‍ നടത്തുന്നത് ഐക്യരാഷ്‌ട്ര സഭാ നിയമ ലംഘനം: ബ്രിട്ടീഷ് എം.പിമാര്‍ പാകിസ്താനെ പിന്തുണക്കരുത്; പരാതി നല്‍കി കശ്മീര്‍ സംഘടനാ നേതാവ്

ലണ്ടന്‍: പാക് അധിനിവേശ കശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ ബ്രിട്ടീഷ് എം.പിമാര്‍ക്ക് പരാതി നല്‍കി കശ്മീരിലെ പ്രക്ഷോഭ സംഘടനയുടെ നേതാവ്. പാകിസ്ഥാന്‍ ഐക്യരാഷ്ട്രസഭയുടെ ഒരു മാര്‍ഗ്ഗനിര്‍ദ്ദേശവും നടപ്പാക്കുന്നില്ലെന്ന ...