Bro Daddy - Janam TV
Friday, November 7 2025

Bro Daddy

നടിക്ക് നേരെ നടത്തിയ അതിക്രമം അറിഞ്ഞതോടെ മൻസൂർ റഷീദിനെ പുറത്താക്കി; ഒടുവിൽ പ്രതികരിച്ച് പൃഥ്വിരാജ്

കോട്ടയം: 'ബ്രോ ഡാഡി' സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് പീഡിപ്പിച്ചെന്ന ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ പ്രതികരിച്ച് ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജ്. സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ...

‘ബ്രോ ഡാഡി’ സെറ്റിലെ ലൈംഗിക പീഡനം; മൻസൂർ റഷീദിനെ സംരക്ഷിക്കുന്നത് കൊല്ലത്തെ സിപിഎം നേതൃത്വമെന്ന് പരാതിക്കാരി; ഗുരുതര വെളിപ്പെടുത്തലുകൾ

കൊച്ചി: 'ബ്രോ ഡാഡി' സിനിമയുടെ സെറ്റിൽ വച്ച് സഹസംവിധായകൻ മൻസൂർ റഷീദ് പീഡിപ്പിച്ച സംഭവത്തിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് യുവതി. പരാതി പറഞ്ഞിട്ടും ആരോപണവിധേയനെ 'എമ്പുരാൻ' സിനിമയുടെ ഭാ​ഗമാക്കിയെന്നാണ് ...

‘ബ്രോ ഡാഡി”സെറ്റിൽ അസി.ഡയ. മൻസൂർ റഷീദ് പീഡിപ്പിച്ചു; നഗ്നദൃശ്യം പകർത്തി പണംപിടുങ്ങി; മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും പരാതി നൽകി; നടപടിയില്ല

തിരുവനന്തപുരം: പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ബ്രോ ഡാഡി’യിൽ അഭിനയിക്കാനെത്തിയ ജൂനിയർ ആർട്ടിസ്റ്റിനെ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർമാരിലൊരാൾ പീഡിപ്പിച്ചു എന്ന് പരാതി . പീഡനത്തെ തുടർന്ന് നഗ്നദൃശ്യങ്ങൾ പകർത്തിയെന്നും ...