അങ്കണവാടിയുടെ ജനൽ ചില്ലുകൾ തകർത്ത് സാമൂഹ്യവിരുദ്ധർ; ബെഞ്ചുകൾ വീണ നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്
ഇടുക്കി: അങ്കണവാടിയുടെ ജനൽ ചില്ലുകൾ തകർത്ത് സാമൂഹ്യവിരുദ്ധർ. മൂന്നാർ പഞ്ചായത്തിൽ അഞ്ചാം വാർഡായ തലയാറിൽ പ്രവർത്തിക്കുന്ന അങ്കണവാടിയുടെ ജനൽ ചില്ലുകളാണ് സാമൂഹ്യവിരുദ്ധർ കല്ലെറിഞ്ഞ് തകർത്തത്. കനത്ത മഴയെ ...