‘ഈ മെഡൽ നേട്ടം വയനാട്ടിലെ ജനങ്ങൾക്ക്’; കേരളം ഹോക്കിയെ ഏറ്റെടുക്കേണ്ട സമയമായെന്ന് പി ആർ ശ്രീജേഷ്
ഒളിമ്പിക്‌സ് മെഡൽ നേട്ടം വയനാട്ടിലെ ജനങ്ങൾക്ക് സമർപ്പിക്കുന്നുവെന്ന് പി ആർ ശ്രീജേഷ്. സ്വപ്‌ന തുല്യമായ യാത്രയയപ്പ് ലഭിച്ചതിൽ വളരെ സന്തോഷമുണ്ട്. ഒരു മെഡലുമായി വിടവാങ്ങുന്നത് ഏറ്റവും സന്തോഷകരമായ ...