ചരിത്രത്തിന്റെ ഭാഗമായതിൽ അഭിമാനം; പാരിസിൽ ലഭിച്ചത് മികച്ച യാത്രയയപ്പ്; പ്രശംസകൾക്ക് നന്ദിയെന്നും കേരള 'ശ്രീ'
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചരിത്രത്തിന്റെ ഭാഗമായതിൽ അഭിമാനം; പാരിസിൽ ലഭിച്ചത് മികച്ച യാത്രയയപ്പ്; പ്രശംസകൾക്ക് നന്ദിയെന്നും കേരള ‘ശ്രീ’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2024, 10:50 pm IST
Facebook
Twitter
WhatsAppTelegram

ചരിത്രത്തിന്റെ ഭാഗമായതിൽ അഭിമാനമെന്ന് പി ആർ ശ്രീജേഷ്. പാരിസിൽ തനിക്ക് ലഭിച്ച മികച്ച യാത്രയയപ്പാണെന്നും എല്ലാവരുടെയും പ്രശംസയ്‌ക്ക് നന്ദിയെന്നും മത്സര ശേഷം ശ്രീജേഷ് പ്രതികരിച്ചു. ഹോക്കിയെ കുറിച്ചുള്ള ഭാവി കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും മലയാളത്തിലെ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അവസാന മിനിറ്റുകളിലെ ശ്രീജേഷിന്റെ തകർപ്പൻ സേവുകളാണ് തുടർച്ചയായ രണ്ടാം തവണയും ഇന്ത്യക്ക് ഒളിമ്പിക്‌സ് മെഡൽ സമ്മാനിച്ചത്.

”ചില ചരിത്രം നമുക്ക് വേണ്ടി വഴിമാറുമെന്നതിന്റെ ഉദാഹരണമാണ് പാരിസിലെ മെഡൽ നേട്ടം. ഹോക്കി കേരളത്തിന്റെ ജനപ്രിയ വിനോദമല്ല. പക്ഷേ പി ആർ ശ്രീജേഷ് ഹോക്കി താരമാണെന്ന് കേരളത്തിലെ ജനങ്ങൾ അഭിമാനത്തോടെ പറയുന്നു. ചരിത്രത്തിന്റെ ഭാഗമായതിൽ സന്തോഷം. ഒരു ടീം മുഴുവൻ കൂടെ നിന്നാണ് മികച്ച യാത്രയയപ്പ് നൽകിയതും. ഒളിമ്പിക്‌സ് മെഡൽ സ്വന്തമാക്കിയാണ് മടങ്ങുന്നത്. എനിക്ക് വേണ്ടിയാണ് മെഡൽ നേട്ടമെന്ന് ടീം അംഗങ്ങൾ പറയുമ്പോൾ ഇതിൽ പരം സന്തോഷമില്ല. തോൽവിയോടെ ആരംഭിച്ച കരിയർ മെഡൽ നേട്ടത്തോടെ അവസാനിപ്പിക്കണമെന്ന ആഗ്രഹം സഫലമായി”. – ശ്രീജേഷ് പറഞ്ഞു.

കിഴക്കമ്പലത്തെ വസതിയിലെത്തി കുടുംബത്തെ കണ്ട് സന്തോഷം പങ്കിടാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ശ്രീജേഷ് പറഞ്ഞു. ഡൽഹിയിലേക്കൊരു യാത്ര എന്നാണ് കരിയറിനെ ഞാനെപ്പോഴും വിശേഷിപ്പിക്കാറുള്ളത്. സെക്കന്റ് ക്ലാസിൽ ബാത്ത്‌റൂമിന്റെ അടുത്തിരുന്ന്, തിരിച്ചുള്ള യാത്ര ഡൽഹിയിൽ നിന്ന് ബിസിനസ് ക്ലാസിൽ കൊച്ചിയിലേക്ക്. അതാണെന്റെ ജീവിതമെന്നും ശ്രീ പറഞ്ഞു.

രണ്ട് പതിറ്റാണ്ടിനടുത്ത് ടീമിന്റെ ഗോൾവല കാത്താണ് ഇതിഹാസ താരം പടിയിറങ്ങുന്നത്. അതും രണ്ട് ഒളിമ്പിക്‌സ് മെഡൽ സ്വന്തമാക്കുന്ന മലയാളിയെന്ന നേട്ടത്തോടെ.

Tags: PR SREEJESHBronze MedalPARIS OLYMPICS 2024
Share
Tweet
SendShare

More News from this section

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

Latest News

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies