സിനിമാ സ്‌റ്റൈലിൽ ചെയ്‌സിംഗ്; ലോറി തടഞ്ഞ് 50 പോത്തുകളേയും 27 മൂരികളേയും കടത്തി; രണ്ട് പേർ പിടിയിൽ
പാലക്കാട്: വടക്കഞ്ചേരി ദേശീയപാതയിൽ സിനിമാ സ്റ്റൈലിൽ ലോറി തടഞ്ഞ് ഉരുക്കളെ മോഷ്ടിച്ചു. കാറിലും ബൈക്കിലും ജീപ്പിലുമായി എത്തിയ സംഘമാണ് ലോറി തടഞ്ഞ് ഉരുക്കളെ കടത്തിയത്. 50 പോത്തുകളെയും ...






