Buffallo - Janam TV
Friday, November 7 2025

Buffallo

സിനിമാ സ്‌റ്റൈലിൽ ചെയ്‌സിംഗ്; ലോറി തടഞ്ഞ് 50 പോത്തുകളേയും 27 മൂരികളേയും കടത്തി; രണ്ട് പേർ പിടിയിൽ

പാലക്കാട്: വടക്കഞ്ചേരി ദേശീയപാതയിൽ സിനിമാ സ്റ്റൈലിൽ ലോറി തടഞ്ഞ് ഉരുക്കളെ മോഷ്ടിച്ചു. കാറിലും ബൈക്കിലും ജീപ്പിലുമായി എത്തിയ സംഘമാണ് ലോറി തടഞ്ഞ് ഉരുക്കളെ കടത്തിയത്. 50 പോത്തുകളെയും ...

റോഡ് മുറിച്ചു കടക്കുന്നതിനിടെ പാഞ്ഞടുത്ത് എരുമ; കൊമ്പിൽ കോർത്ത് ചുഴറ്റി എറിഞ്ഞു; പരിക്കേറ്റ സ്ത്രീയുടെ നില ഗുരുതരം

ചെന്നൈ: എരുമ വഴിയിൽ നിന്ന സ്ത്രീയെ കൊമ്പിൽ കോർത്ത് ചുഴറ്റിയെറിഞ്ഞു. മധുമതിയെയാണ് എരുമ ചുഴറ്റിയെറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ മധുമതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈ തിരുവോട്ടിയൂരിലാണ് സംഭവം. ബന്ധുവിന്റെ ...

കൂരാച്ചുണ്ടിൽ കാട്ടുപോത്ത് ഇറങ്ങിയ സംഭവം; ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ; ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിൽ നിരോധനം

കോഴിക്കോട്: കാട്ടുപോത്ത് ജനവാസ മേഖലകളിലിറങ്ങിയതിനെ തുടർന്ന് കൂരാച്ചുണ്ട് പഞ്ചായത്തിലെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തിലെ ടൂറിസം കേന്ദ്രങ്ങളിലാണ് ...

buffalo

രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണം; കാട്ടുപോത്തിന്റെ ഇറച്ചിയുമായി രണ്ട് പേർ പിടിയിൽ

മലപ്പുറം: എടക്കരയിൽ കാട്ടുപോത്തിനെ വേട്ടയാടിയ രണ്ട് പേർ പിടിയിൽ. മൂത്തേടം കൽക്കുളം മലപ്പുറവൻ അബ്ദുൽ അസീസ്, കുഴിപ്പൻകുളം പുതിയ കളത്തിൽ വികെ വിനോദ് എന്നിവരാണ് വനം വകുപ്പ് ...

കോഴിക്കോട്ടും കാട്ടുപോത്ത് ആക്രമണം; ഗുരുതര പരിക്കുകളുമായി യുവാവ് ആശുപത്രിയിൽ

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കട്ടിപ്പാറ സ്വദേശി റിജേഷിനാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. റബർ ടാപ്പിംഗിനിടിയിലാണ് കാട്ടുപോത്ത് യുവാവിനെ ആക്രമിച്ചത്. ...

buffalo

കോട്ടയത്ത് രണ്ട് പേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിന് വെടിയേറ്റതായി സംശയം; നായാട്ടുകാർക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു

കോട്ടയം: കണമലയിൽ രണ്ട് പേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിന് വെടിയേറ്റതായി സംശയം. പോത്ത് ആക്രമണം നടത്തിയത് നായാട്ടുകാരുടെ ആക്രമണത്തെ തുടർന്നെന്ന് വനം വകുപ്പ് അറിയിച്ചു. നായാട്ടുകാർക്കായി അന്വേഷണം ആരംഭിച്ചു. ...

ചാലക്കുടി വനവാസമേഖലയിൽ ഇറങ്ങിയ കാട്ടുപോത്ത് വനത്തിലേക്ക് മടങ്ങിയെന്ന് വനം വകുപ്പ്; പ്രത്യേക സംഘം നിരീക്ഷണം തുടരുന്നു

പാലക്കാട്: ചാലക്കുടി ജനവാസ മേഖലയിൽ ഇറങ്ങി പ്രദേശത്ത് ഭീതി പടർത്തിയ കാട്ടുപോത്ത് വനത്തിലേക്ക് മടങ്ങിയെന്ന് വനംവകുപ്പ്. കാലടി റേഞ്ച് ഫോറസ്റ്റിലെ കുന്തിമുടി വനമേഖയിലേക്കാണ് കാട്ടുപോത്ത് മടങ്ങിപ്പോയതെന്നാണ് വനം ...

buffalo

പതിവിലും താമസിച്ച് കോളേജിൽ പോകാനിറങ്ങിയതിനാൽ ബസ് കിട്ടുന്നതിനായി സ്‌റ്റോപ്പിലേക്ക് ഓടി; കാട്ടുപോത്തിൽ നിന്ന് നീതു രക്ഷപ്പെട്ടത് നിമിഷങ്ങളുടെ വ്യത്യാസത്തിൽ

കോട്ടയം: തലനാരിഴയ്ക്ക് ജീവൻ തിരികെ ലഭിച്ച ആശ്വാസത്തിലാണ് കോളേജ് വിദ്യാർഥിനിയായ നീതു. നീതു മരിയ കോളജിലേക്കു പോകും വഴിയാണ് കാട്ടുപപോത്തും എത്തിയത്. നീതു ഓടിയതിനു പിന്നാലെ കാട്ടുപോത്തും ...