വല്ലാത്ത ആയുസ്സ് തന്നെ… ഇപ്പോഴും കത്തുന്ന ബൾബിന്റെ പ്രായം 121- വീഡിയോ
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ്, എന്തിന് ഗാന്ധിജി ഇന്ത്യയിലേക്ക് തിരികെ എത്തുന്നതിന് മുമ്പ് പ്രകാശിക്കാൻ തുടങ്ങിയതാണ് ഈ ബൾബ് മുത്തശ്ശി, കൃത്യമായി പറഞ്ഞാൽ 121 വർഷങ്ങൾക്ക് മുമ്പ്. ...



