കശാപ്പിന് കൊണ്ടുവന്ന കാള വിരണ്ടോടി; നടുറോഡിൽ 14 കാരനെ ആക്രമിച്ചു; കാറിന്റെ ചില്ല് തകർത്തു
കൊല്ലം: പുനലൂരിൽ കശാപ്പിന് കൊണ്ടുവന്ന കാള വിരണ്ടോടി. റോഡിലൂടെ നടന്നുവന്ന വിദ്യാർഥിയെ കാള ആക്രമിച്ചു. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന്റെ മുൻവശത്തെ ചില്ലും കാള തകർത്തു. പുനലൂർ ചൗക്കയിൽ ...