യുപി സർക്കാരിന്റെ ബുൾഡോസർ നടപടി തുടരുന്നു: ഗാസിപൂരിൽ മുഖ്താർ അൻസാരി സംഘത്തിലെ പ്രധാനിയായ കമലേഷ് സിംഗിന്റെ ആഡംബര വീടും കടകളും പൊളിച്ചുനീക്കി
ലക്‌നൗ: യുപിയിൽ ബുൾഡോസർ നടപടി ഇന്നും തുടർന്ന് യോഗി സർക്കാർ. മുഖ്താർ അൻസാരി സംഘത്തിലെ പ്രധാനിയായ കമലേഷ് സിംഗിൻ്റെ ഗാസിപൂരിലെ ആഡംബര വീടും സ്ഥാപനവും ബുൾഡോസർ ...


