burger - Janam TV
Wednesday, July 9 2025

burger

 ജീവനുളള പുഴു ഓടിക്കളിക്കുന്നു!! സംസം ജ്യൂസിയിലെ ബർ​ഗറിൽ നിന്നും ലഭിച്ചത്; പരാതി പറഞ്ഞപ്പോൾ അവഹേളനവും

കൊച്ചി: ഭക്ഷണശാലയിൽ നിന്നും ഓർ​ഡർ ചെയ്ത ബർ​ഗറിനുള്ളിൽ ജീവനുള്ള പുഴുവിനെ കണ്ടെത്തി. നെട്ടൂർ സംസം ജ്യൂസി എന്ന ലഘുഭക്ഷണശാലയിൽ നിന്നും വാങ്ങിയ ബർ​ഗറിലാണ് പച്ച നിറത്തിലുള്ള പുഴുവിനെ ...

ചിക്കൻ ബർഗറിൽ ജീവനുള്ള പുഴുക്കൾ; കോഴിക്കോട്ടെ സ്ഥാപനം പൂട്ടിച്ചു

കോഴിക്കോട്: ചിക്കൻ ബർഗറിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ നടപടി. ബർഗർ വാങ്ങിയ കട പൂട്ടിച്ചു. കോഴിക്കോട് ഭക്ഷ്യ സുരക്ഷ വിഭാഗത്തിൻ്റേതാണ് നടപടി. തുടർ പരിശോധനക്ക് ശേഷമായിരിക്കും ...

ബർഗറിൽ പുഴു; ഓർഡർ ചെയ്ത് വാങ്ങിയത് കോഴിക്കോട്ടെ ഈ സ്ഥാപനത്തിൽ നിന്ന്

കോഴിക്കോട്: ഓർഡർ ചെയ്ത് കഴിച്ച ബർഗറിൽ പുഴു. കോഴിക്കോട് മൂഴിക്കലിലുള്ള എം.ആർ ഹൈപ്പർമാർക്കറ്റിൽ നിന്ന് കഴിച്ച ബർഗറിലാണ് പുഴുവിനെ കിട്ടിയത്. ബർഗർ കഴിച്ച രണ്ട് പേർ കോഴിക്കോട് ...

ഡൽഹിയിലെ ബർ​ഗർ ഷോപ്പിൽ വെടിവയ്പ്പ്; ഒരു മരണം; അക്രമി സംഘത്തിൽ യുവതിയും, വീഡിയോ

ഡൽഹിലെ ബർ​ഗർ കിം​ഗ് ഔട്ടലെറ്റിലുണ്ടായ വെടിവയ്പ്പിൽ 26-കാരന് ദാരുണാന്ത്യം. രജൗരി ​ഗാർഡൻ ഏരിയയിലായിരുന്നു സംഭവം. കൊല്ലപ്പെട്ട അമൻ ഒരു യുവതിക്കൊപ്പമിരുന്ന് സംസാരിക്കുന്നതിനിടെയാണ് അക്രമി വെടിയുതിർത്തത്. യുവതി ഫോണിൽ ...

ബർഗറിൽ നിന്ന് തക്കാളി ഔട്ട്! ഇനി വരുന്നത് പുത്തൻ കാലം; വല്ലാത്ത ചതിയെന്ന് ബർഗർ പ്രേമികൾ

ബർഗർ എന്ന് കേട്ടാൽ ഓർമ്മ വരുന്ന ബ്രാൻഡാണ് മക്‌ഡൊണാൾഡ്‌സ്. നൂറിലധികം രാജ്യങ്ങളിലായി 40,000-ത്തിലധികം ഔട്ട്ലെറ്റുകളുള്ള ലോകത്തെ ഏറ്റവും വലിയ ഫാസ്റ്റ് ഫുഡ് ശൃംഖലയാണ് മക്‌ഡൊണാൾഡ്‌സ്. ഭക്ഷണ വ്യവസായത്തിലെ ...

പീഡനക്കേസ് റദ്ദാക്കണമെന്നാവശ്യം; ബർഗർ വിൽപ്പനക്കാരന് മുന്നിൽ വിചിത്ര വ്യവസ്ഥയുമായി ഹൈക്കോടതി

ന്യൂഡൽഹി: ബലാത്സംഗ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എത്തിയ യുവാവിന് മുന്നിൽ വിചിത്ര ഉപാധി വെച്ച് ഡൽഹി ഹൈക്കോടതി. രണ്ട് അനാഥാലയങ്ങളിൽ ഗുണനിലവാരമുള്ള ബർഗറുകൾ വിതരണം ചെയ്യണമെന്നാണ് കോടതി യുവാവിനോട് ...

18 വയസ്സായില്ലെങ്കില്‍ ഇവിടെ പ്രവേശനമില്ല: ബര്‍ഗര്‍ ഷോപ്പ്

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ച നിരവധി സ്ഥലങ്ങളുണ്ട്. എന്നാല്‍ ഇപ്പോഴിതാ... പതിനെട്ട് വയസ്സിന് താഴെയുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കാത്ത സ്ഥലങ്ങളുടെ ലിസ്റ്റില്‍ ഒരു ബര്‍ഗര്‍ ഷോപ്പും ഉള്‍പ്പെട്ടിരിക്കുകയാണ്. ബര്‍ഗര്‍ ...