ബർഗറിൽ നിന്ന് തക്കാളി ഔട്ട്! ഇനി വരുന്നത് പുത്തൻ കാലം; വല്ലാത്ത ചതിയെന്ന് ബർഗർ പ്രേമികൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ബർഗറിൽ നിന്ന് തക്കാളി ഔട്ട്! ഇനി വരുന്നത് പുത്തൻ കാലം; വല്ലാത്ത ചതിയെന്ന് ബർഗർ പ്രേമികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2023, 09:10 pm IST
Facebook
Twitter
WhatsAppTelegram

ബർഗർ എന്ന് കേട്ടാൽ ഓർമ്മ വരുന്ന ബ്രാൻഡാണ് മക്‌ഡൊണാൾഡ്‌സ്. നൂറിലധികം രാജ്യങ്ങളിലായി 40,000-ത്തിലധികം ഔട്ട്ലെറ്റുകളുള്ള ലോകത്തെ ഏറ്റവും വലിയ ഫാസ്റ്റ് ഫുഡ് ശൃംഖലയാണ് മക്‌ഡൊണാൾഡ്‌സ്. ഭക്ഷണ വ്യവസായത്തിലെ ലോകജനങ്ങളുടെ പ്രിയ ബ്രാൻഡുമാണിത്.

പുറത്ത് പോയാൽ എല്ലാവരും കഴിക്കാൻ ആഗ്രഹിക്കുന്നവയാകും ബർഗറുകൾ. ബണ്ണും തക്കാളിയും കോളിഫ്‌ളവറും ചിക്കനും ഒക്കെ നിറച്ച് , അപാര രുചിയാണ് പലരെയും ബർഗർ പ്രേമികളാക്കുന്നത്. ബർഗറിൽ ഒഴിച്ചുകൂടാനാകത്ത ഒന്നാണ് തക്കാളി. എന്നാൽ ബർഗർ പ്രേമികളെ സങ്കടപ്പെടും വിധം കഠിനമായ തീരുമാനവുമായെത്തിയിരിക്കുകയാണ് മക്‌ഡൊണാൾഡ്‌സ് കമ്പനി. ഇനി മുതൽ ബർഗറുകളിൽ തക്കാളി ഉപയോഗിക്കില്ലെന്നാണ് കമ്പനി പറയുന്നത്. ഇന്ത്യയിലെ ഔട്ട്‌ലെറ്റുകളിൽ നിന്നാണ് തക്കാളി ഔട്ടായത്.

തക്കാളിയ്‌ക്ക് റെക്കോർഡ് വില ആയതാണ് ബർഗറിൽ നിന്നും കുഞ്ഞൻ തക്കാളിയെ ഒഴിവാക്കാൻ കാരണം. വില വർദ്ധിച്ചതോടെ വിതരണക്ഷാമവും ഗുണനിലവാരവും ഇല്ലാത്ത തക്കാളിയാണ് രാജ്യത്ത് വിൽക്കുന്നത്. ഇതാണ് തക്കാളി ഒഴിവാക്കിയുള്ള ബർഗർ കൊടുക്കാൻ കമ്പനി പദ്ധതിയിടുന്നത്.

‘ഞങ്ങൾ എത്ര ശ്രമിച്ചിട്ടും, മതിയായ അളവിൽ തക്കാളി ഞങ്ങൾക്ക് ലഭിക്കുന്നില്ല’ ന്യൂഡൽഹിയിലെ രണ്ട് മക്ഡൊണാൾഡ് സ്റ്റോറുകളിൽ പതിച്ച പോസ്റ്ററാണിത്. നോയിഡയിലും മക്ഡൊണാൾഡിന്റെ ഔട്ട്ലെറ്റുകൾ സമാനമായ അറിയിപ്പുകൾ നൽകിയിട്ടുണ്ട്. രാജ്യത്തെ 150 ഔട്ട്‌ലെറ്റുകളിലാകും ഈ മാറ്റം വരിക.

Tags: burgerprice risemcdonalds
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies