ബുർഖ ധരിക്കാത്തതിന് ഭർത്താവ് ആക്രമിച്ച 36 കാരി മരണത്തിന് കീഴടങ്ങി;ഫാത്തിമയുടെ തലയ്‌ക്കടിച്ചത് ബിരിയാണി ചട്ടുകം കൊണ്ട്; ഉമ്മർ അറസ്റ്റിൽ
ചെന്നൈ: ബുർഖ ധരിക്കാത്തതിൻ്റെ പേരിൽ ഭർത്താവ് ആക്രമിച്ച 36 കാരി മരണത്തിന് കീഴടങ്ങി. സയ്യിദ് അലി ഫാത്തിമയെന്ന യുവതിയാണ് മരിച്ചത്. ഭർത്താവ് ഉമ്മറിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ...