കാർബണിനോട് നോ പറയാം; നിരത്തുകൾ കയ്യടക്കാൻ ഹൈഡ്രജൻ ബസുകളെത്തുന്നു; ആദ്യ സർവീസ് ലേയിൽ നിന്ന്
ശ്രീനഗർ: നിരത്തുകൾ കയ്യടക്കാൻ ഹൈഡ്രജൻ ബസുകളെത്തുന്നു. രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ബസ് ലേയിൽ നിന്ന് ആരംഭിക്കും. ആദ്യമായാണ് വാണിജ്യാടിസ്ഥാനത്തിൽ ഹൈഡ്രജൻ ഇന്ധന സെൽ ബസുകൾ അവതരിപ്പിക്കുന്നത്. 11,500 ...