BUS STAND - Janam TV
Friday, November 7 2025

BUS STAND

തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം, 3 നില കെട്ടിടം തകർന്നു

കണ്ണൂർ: തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം. ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കെവി കോംപ്ലക്സിലാണ് തീപിടിത്തമുണ്ടായത്. കോംപ്ലക്സിലെ നിരവധി കടകൾ തീപിടിത്തത്തിൽ കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് ...

ബസുകള്‍ക്കിടയില്‍പെട്ട് ലോട്ടറി വിൽപ്പനക്കാരന് ദാരുണാന്ത്യം

കണ്ണൂർ: നിർത്തിയിട്ട ബസുകള്‍ക്കിടയില്‍പെട്ട് ലോട്ടറി വിൽപ്പനക്കാരന് ദാരുണാന്ത്യം. പയ്യന്നൂർ സ്വദേശി രാഘവനാണ് ബസുകള്‍ക്കിടയില്‍പെട്ട് മരിച്ചത്. പയ്യന്നൂരിൽ പഴയ ബസ്റ്റാന്റിലാണ് ദാരുണമായ സംഭവമുണ്ടായത്. ഇന്ന് രാവിലെയോടെയായിരുന്നു അപകടം. ട്രാക്കിൽ ...

കെഎസ്ആർടിസി ബസ് തലയിലൂടെ കയറിയിറങ്ങി; യാത്രക്കാരന് ദാരുണാന്ത്യം

കോട്ടയം: കെഎസ്ആർടിസി ബസ് തലയിലൂടെ കയറിയിറങ്ങി യാത്രക്കാരന് ദാരുണാന്ത്യം. കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻ്റിലാണ് ദാരുണ സംഭവം. ഇന്ന് വൈകുന്നേരം 4.45-ഓടെയായിരുന്നു സംഭവം. മരിച്ചയാളെ ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തെ ...

സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ വൃദ്ധനെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു

കണ്ണൂർ: സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന വൃദ്ധനെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. തളിപ്പറമ്പിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അമിതവേഗത്തിൽ അശ്രദ്ധമായി കയറിവന്ന ബൈക്കാണ് വൃദ്ധനെ ഇടിച്ച് തെറിപ്പിച്ചത്. ...

ഇരിക്കാൻ പോയാൽ, ആശുപത്രിയിൽ കിടക്കാം; ശക്തൻ സ്റ്റാന്റ് ശോചനീയാവസ്ഥയിൽ, ദുരിതത്തിലായി യാത്രക്കാർ

തൃശൂർ: ശക്തൻ സ്റ്റാന്റ് ശോചനീയാവസ്ഥയിൽ. സംസ്ഥാനത്തുടനീളം ദീർഘദൂര സർവീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാരും യാത്രക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാതെ മൗനം നടിക്കുകയാണ് അധികൃതർ. ബസുകളിൽ ...

കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പെൺകുട്ടികളുടെ കൂട്ടത്തല്ല്

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പെൺകുട്ടികൾ തമ്മിൽ കൂട്ടത്തല്ല്. നെടുമങ്ങാട് ബസ് സ്റ്റാൻഡിലാണ് പെൺകുട്ടികൾ തമ്മിൽ കൂട്ടയടിയുണ്ടായത്. രണ്ട് സ്‌കൂളിലെ വിദ്യാർത്ഥിനികളാണ് തല്ലുണ്ടായത്. ഇരട്ടപേര് വിളിച്ചെന്ന് ആരോപിച്ചാണ് ...

ആറ്റിങ്ങലിൽ തല്ലുമാല; വിദ്യാർത്ഥികൾ തമ്മിൽ ചേരി തിരിഞ്ഞ് കൂട്ടത്തല്ല്

തിരുവനന്തപുരം: ആറ്റിങ്ങലിൽ സ്‌കൂൾ വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരത്ത് വിവിധ സ്‌കൂളുകളിൽ നിന്നെത്തിയ പത്തിലേറെ വിദ്യാർത്ഥികൾ ചേരി ...

ആലുവയിൽ നിർത്തിയിട്ട കെഎസ്ആർടിസി ബസ് മോഷ്ടിച്ചു

കൊച്ചി: ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട കെഎസ്ആർടിസി ബസ് മോഷ്ടിച്ചു. സെക്യൂരിറ്റി വേഷത്തിൽ എത്തിയയാൾ ബസ് ഓടിച്ച് കൊണ്ടുപോകുകയായിരുന്നു എന്നാണ് വിവരം. കോഴിക്കോട്-ആലുവ റൂട്ടിൽ ഓടുന്ന ...

ബസുകളുടെ മരണപ്പാച്ചിലിനെ തുടർന്ന് വിദ്യാർഥിനി മരിച്ച സംഭവം; ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് ഉപരോധിച്ച് സഹപാഠികൾ

തൃശ്ശൂർ: ബസുകളുടെ മരണപ്പാച്ചിലിനെ തുടർന്ന് വിദ്യാർഥിനി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി സഹപാഠികൾ. ബസുകളുടെ മരണപ്പാച്ചിൽ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് വിദ്യാർഥിനികൾ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് ഉപരോധിച്ചു. ഇരിങ്ങാലക്കുട സെന്റ് ...