മസ്ജിദിന്റെ മാതൃകയിൽ ബസ് സ്‌റ്റോപ്പ്; നിലനിൽക്കുന്നത് സർക്കാർ ഭൂമിയിൽ; ഇടിച്ച് പൊളിക്കാൻ നോട്ടീസ് നൽകി ദേശീയപാത അതോറിറ്റി
ബംഗളൂരു: ബംഗളൂരു: ദേശീയ പാതയോരത്തെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് കർശന നിർദ്ദേശം നൽകി ദേശീയപാതാ അതോറിറ്റി. ഇക്കാര്യം ആവശ്യപ്പെട്ട് മൈസൂരു സിറ്റി കോർപ്പറേഷന് അതോറിറ്റി നോട്ടീസ് നൽകി. ...