Bypoll - Janam TV
Friday, November 7 2025

Bypoll

കലഹിച്ച് ഇടത്തോട്ട്, പി.സരിൻ എൽഡിഎഫ് സ്വതന്ത്രനായേക്കും? നാളെ വാർത്താ സമ്മേളനം

പാലക്കാട്: കോൺഗ്രസിനോട് കലഹിച്ച പി.സരിൻ എൽഡിഎഫ് സ്വതന്ത്രനായി ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. ചർച്ചകൾ സജീവമാക്കിയ സിപിഎം നേതാക്കളോട് കോൺ​ഗ്രസ് നേതാവ് സമ്മതം മൂളിയെന്നാണ് സൂചന. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരസ്യമായി ...

ഉപതിരഞ്ഞെടുപ്പ്; ഉത്തർപ്രദേശിലും ഹരിയാനയിലും ബിഹാറിലും ബിജെപിക്ക് ഉജ്ജ്വല വിജയം; വ്യക്തമായ ഭൂരിപക്ഷത്തോടെ ജനസമ്മതി ഉയർത്തി സ്ഥാനാർത്ഥികൾ

ന്യൂഡൽഹി: രാജ്യത്ത് 6 സംസ്ഥാനങ്ങളിലെ 7 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലം വന്നു തുടങ്ങി. ഹരിയാനയിലെ ആദംപൂർ, ഉത്തർപ്രദേശിലെ ഗോല ഗോകർണ്ണനാഥ്,  ഒഡിഷയിലെ ദാംനഗര്‍ബിഹാറിലെ ഗോപാൽഗഞ്ച് ...

യുപിയിലെ ഉപതിരഞ്ഞെടുപ്പ് ഫലം 2024-ലേക്കുള്ള സൂചന; ബിജെപിക്ക് ശുഭാപ്തി വിശ്വാസം നൽകുന്ന വിജയമെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനെ നേരിടാനുള്ള ശുഭാപ്തി വിശ്വാസമാണ് ഈ തിരഞ്ഞെടുപ്പ് ഫലം നൽകുന്നതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാംപൂർ, അസംഗഢ് ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയ വിജയം ...

‌ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയെ തകർത്ത് ബിജെപി; അഖിലേഷിന്റെ മണ്ഡലം പിടിച്ചെടുത്തു; രാം പൂരിലും വിജയം

ലക്നൗ : ഉത്തർപ്രദേശിൽ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടു ലോക്സഭ മണ്ഡലങ്ങളിലും തകർപ്പൻ ജയം സ്വന്തമാക്കി ബിജെപി. സമാജ്‌വാദി പാർട്ടിയുടെ കുത്തക മണ്ഡലങ്ങളായ രാം‌പൂരിലും അസംഗഢിലുമാണ് ബിജെപി സ്ഥാനാർത്ഥികൾ ...

ത്രിപുരയിലെ തെരഞ്ഞെടുപ്പ് തോൽവിയുടെ അരിശം തീർത്ത് തൃണമൂൽ ; പോലീസുകാരെ ആക്രമിച്ചു; ഖോവായ് ജില്ലയിൽ നിരോധനാജ്ഞ

അഗർത്തല : തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പോലീസുകാർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ. സംഭവത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു. ഖോവായ് ജില്ലയിലെ ...

ഉപതിരഞ്ഞെടുപ്പ്; മൂന്ന് ലോക്‌സഭ സീറ്റുകളിലേക്കും 30 നിയമസഭാ സീറ്റുകളിലേക്കും വോട്ടെടുപ്പ് ആരംഭിച്ചു

ന്യൂഡൽഹി: മൂന്ന് ലോകസഭ സീറ്റുകളിലേക്കും 30 നിയമസഭാ സീറ്റുകളിലേക്കും ഉളള ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു. ദാദ്ര-നാഗർ ഹവേല്ലി,ഹിമാചൽ പ്രദേശിലെ മന്തി,മധ്യപ്രദേശിലെ കാണ്ഡവ എന്നിവടങ്ങളിലാണ് ലോകസഭാ സീറ്റുകളിലേക്കുളള ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ...

മമത നിറവേറ്റുന്നത് വ്യക്തിപരമായ അജണ്ടകൾ മാത്രം; അധികാരം പിടിച്ചുനിർത്താനുള്ള നീക്കങ്ങളാണ് ബംഗാൾ മുഖ്യമന്ത്രി നടത്തുന്നതെന്ന് സ്മൃതി ഇറാനി

കൊൽക്കത്ത: ഭബാനിപൂർ ഉപതിരഞ്ഞെടുപ്പിൽ വിയജിക്കാൻ മമത ബാനർജി അർഹയല്ലെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. മമത നിറവേറ്റുന്നത് വ്യക്തിപരമായ അജണ്ടകൾ മാത്രമാണെന്നും കേന്ദ്ര മന്ത്രി വിമർശിച്ചു. അധികാരം ...

രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്; രണ്ട് ഡിഎംകെ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

ചെന്നൈ: രാജ്യസഭ ഉപതിരഞ്ഞെടുപ്പിൽ രണ്ട് ഡിഎംകെ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കനിമൊഴി എൻവിഎൻ സോമു , കെആർഎൻ രാജേഷ്‌കുമാർ എന്നിവരാണ് പത്രിക സമർപ്പിച്ചത്.തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ ...