ടാറ്റയുടെ കരുത്തിൽ വ്യോമസേന; ആദ്യ എയർക്രാഫ്റ്റ് സമുച്ചയം ഉദ്ഘാടനം ചെയ്തു ; സൈനിക വിമാനം 2026 ൽ പുറത്തിറങ്ങും
ന്യൂഡൽഹി: ടാറ്റ എയർക്രാഫ്റ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ചേർന്ന് നിർവഹിച്ചു. ഗുജറാത്തിലെ വഡോദരയിലാണ് സി-295 വിമാനങ്ങളുടെ നിർമ്മാണത്തിനായി പ്ലാന്റ് ഒരുക്കിയത്. ...