ഭാരതത്തിന്റെ ആദ്യ സി-295 വിമാനം; വ്യോമസേനയ്ക്ക് കൈമാറി പ്രതിരോധമന്ത്രി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തിന്റെ ആദ്യ സി-295 വിമാനം; വ്യോമസേനയ്‌ക്ക് കൈമാറി പ്രതിരോധമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2023, 01:51 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഭാരതത്തിന്റെ ആദ്യ സി-295 വിമാനം വ്യോമസേനയിലേക്ക് ഔദ്യോഗികമായി ഉൾപ്പെടുത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഘാസിയാബാദിലുള്ള ഹിണ്ടൻ എയർബേസിൽ നടന്ന ഭാരത് ഡ്രോൺ ശക്തി-2023 ചടങ്ങിന് പിന്നാലെയായിരുന്നു സി-295 വിമാനം വ്യോമസേനയിലേക്ക് ഉൾപ്പെടുത്തിയത്. കേന്ദ്രമന്ത്രി ജനറൽ വികെ സിംഗും വ്യോമസേന മേധാവി വിആർ ചൗധരിയുടേയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. സി-295 വിമാനം ഔദ്യോഗികമായി വ്യോമസേനയ്‌ക്ക് കൈമാറിയ പ്രതിരോധമന്ത്രി വിമാനത്തിന് പുറത്ത് സ്വസ്തിക ചിഹ്നവും വരച്ചിരുന്നു.

#WATCH | Defence Minister Rajnath Singh inside C-295 MW transport aircraft following the aircraft's formal induction into Indian Air Force at Hindon Airbase in Ghaziabad pic.twitter.com/DjegIyUsxw

— ANI (@ANI) September 25, 2023

#WATCH | Defence Minister Rajnath Singh formally inducts C-295 MW transport aircraft into the Indian Air Force at Hindon Airbase in Ghaziabad pic.twitter.com/hiIdEipFxY

— ANI (@ANI) September 25, 2023

#WATCH | Defence Minister Rajnath Singh inducts C- 295 MW transport aircraft into the Indian Air Force at Hindon Airbase in UP's Ghaziabad pic.twitter.com/Ks05Q7faNr

— ANI (@ANI) September 25, 2023

ഭാരതത്തിന് ആദ്യമായി ലഭിക്കുന്നത്തെ ആദ്യത്തെ സി-295 മീജിയം ടാക്ടിക്കൽ ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റാണ് സി-295. കഴിഞ്ഞ സെപ്റ്റംബർ 20നായിരുന്നു തെക്കൻ സ്പാനിഷ് നഗരമായ സെവില്ലിൽ നിന്ന് ഭാരതത്തിലേക്ക് വിമാനമെത്തിയത്. ഇന്ത്യ ഓർഡർ ചെയ്ത 16 വിമാനങ്ങളിൽ ആദ്യത്തേതാണിത്.

സ്‌പെയിനിലെ എയർബസ് ഡിഫൻസ് ആൻഡ് സ്‌പേസും ഇന്ത്യൻ പ്രതിരോധ മന്ത്രാലയവും 2021 സെപ്റ്റംബറിൽ ഒപ്പിട്ട 21,935 രൂപയുടെ കരാറിന്റെ അടിസ്ഥാനത്തിലാണ് സി-295 ഭാരതത്തിന് ലഭിച്ചത്. ആകെ 56 വിമാനങ്ങൾക്ക് വേണ്ടിയാണ് കരാറിലൊപ്പിട്ടിരിക്കുന്നത്. ഇതിൽ 16 എണ്ണം സ്‌പെയിനിൽ നിർമ്മിച്ച് കഴിഞ്ഞാൽ ശേഷിക്കുന്ന 40 എണ്ണം ടാറ്റയുടെയും എയർബസിന്റെയും സംയുക്ത സംരഭമായി ഗുജറാത്തിലെ വഡോദരയിൽ നിർമ്മിക്കും. 5-10 ടൺ ശേഷിയുള്ള ഗതാഗത വിമാനമാണ് സി-295. ഇന്ത്യൻ വ്യോമസേനയുടെ 60 വർഷം പഴക്കം ചെന്ന അവ്രൊ-748 വിമാനത്തിന് പകരമായാണ് സി-295 ഉപയോഗിക്കുക.

 

Tags: indian air forceC-295C-295 MW Transport AircraftHindon Airbase
Share
Tweet
SendShare

More News from this section

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies