വിവർത്തകന്റെ സഹായം ഇല്ലാതെ പ്രിയങ്കയ്‌ക്ക് സംസാരിക്കാൻ സാധിക്കുമോ? വർഷത്തിൽ ഒരിക്കൽ വന്നു പോകുന്ന നേതാവിനെയല്ല വയനാട്ടുകാർക്ക് ആവശ്യം: സി ആർ കേശവൻ
ചെന്നൈ: കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി ദേശീയ വക്താവ് സി ആർ കേശവൻ. വയനാട് മണ്ഡലത്തിൽ മത്സരിക്കാൻ പ്രിയങ്ക അനുയോജ്യയല്ലെന്ന് കേശവൻ പറഞ്ഞു. വയനാട് ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മാദ്ധ്യമങ്ങളോട് ...