വിവർത്തകന്റെ സഹായം ഇല്ലാതെ പ്രിയങ്കയ്ക്ക് സംസാരിക്കാൻ സാധിക്കുമോ? വർഷത്തിൽ ഒരിക്കൽ വന്നു പോകുന്ന നേതാവിനെയല്ല വയനാട്ടുകാർക്ക് ആവശ്യം: സി ആർ കേശവൻ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിവർത്തകന്റെ സഹായം ഇല്ലാതെ പ്രിയങ്കയ്‌ക്ക് സംസാരിക്കാൻ സാധിക്കുമോ? വർഷത്തിൽ ഒരിക്കൽ വന്നു പോകുന്ന നേതാവിനെയല്ല വയനാട്ടുകാർക്ക് ആവശ്യം: സി ആർ കേശവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2024, 07:34 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി ദേശീയ വക്താവ് സി ആർ കേശവൻ. വയനാട് മണ്ഡലത്തിൽ മത്സരിക്കാൻ പ്രിയങ്ക അനുയോജ്യയല്ലെന്ന് കേശവൻ പറഞ്ഞു. വയനാട് ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിൽ പ്രിയങ്ക അഭിമുഖീകരിക്കേണ്ട വെല്ലുവിളികൾ അദ്ദേഹം ചൂണ്ടിക്കാട്ടി. ” വയനാട് മണ്ഡലത്തിൽ മത്സരിക്കാൻ കോൺഗ്രസ് പ്രിയങ്കയെ തെരഞ്ഞെടുത്തത് ഉചിതമായി തോന്നുന്നില്ല. പ്രിയങ്കയ്‌ക്ക് മലയാളം അറിയാത്തത് ജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിന് തടസമാകും. ജനങ്ങളുമായി ആശയവിനിയം നടത്തുന്നതിനായി അവർക്ക് എപ്പോഴും ഒരു വിവർത്തകനെ ആവശ്യമായിരിക്കും.”- സി ആർ കേശവൻ പറഞ്ഞു.

വയനാട്ടുകാർക്ക് അവരുടെ പ്രശ്‌നങ്ങൾ മനസിലാക്കി കൂടെ നിൽക്കുന്ന എംപിയെയാണ് ആവശ്യം. എന്നാൽ പ്രിയങ്കയെ തെരഞ്ഞടുത്താൽ ജനങ്ങൾക്ക് അവരുടെ വേദനകൾ അറിയിക്കാൻ സാധിക്കില്ല. എപ്പോഴും കൂടെ ഭാഷാ വിവർത്തകൻ ആവശ്യമായി വരും. വർഷത്തിൽ ഏതെങ്കിലും ഒരു ദിവസം പ്രസംഗം നടത്താനായി വന്നുപോകുന്ന എംപിയായിരിക്കും അവരെന്നും കേശവൻ വ്യക്തമാക്കി.

വയനാട്ടിലെ ജനങ്ങൾ ഒരുപാട് പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. ജനങ്ങൾക്കാവശ്യം അവരുടെ പ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിക്കുന്ന എംപിയെയാണ്. വർഷത്തിൽ ഒരിക്കൽ വയനാട്ടിലേക്ക് വരുന്നവരെ ജനങ്ങൾ എങ്ങനെ വിശ്വസിക്കുമെന്നും അദ്ദേഹം ചോദിച്ചു. വയനാട്ടുകാർക്ക് എന്താണാവശ്യമെന്ന് അവർ തന്നെ ആലോചിക്കണമെന്നും സി ആർ കേശവൻ വ്യക്തമാക്കി.

നവംബർ 13-നാണ് പാലക്കാട്, വയനാട്, ചേലക്കര തുടങ്ങിയ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ്. നവബംർ 23ന് വോട്ടെണ്ണും. തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ മൂന്ന് മണ്ഡലത്തേക്കുള്ള സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു.

Tags: BJPSlams CongressC R Kesavan
Share
Tweet
SendShare

More News from this section

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies