എഫ്സിആർഎ ഭേദഗതി: വിദേശ സംഭാവന ദുരുപയോഗം തടയാൻ കർശന നടപടികൾ; ജെപിസിയിൽ നിർണായക ചർച്ച
ന്യൂഡൽഹി: എഫ്സിആർഎ ഭേദഗതി ബില്ലിന്മേലുള്ള സംയുക്ത പാർലമെന്ററി സമിതി (ജെപിസി) യോഗം നിർണ്ണായകഘട്ടത്തിൽ. വിദേശ സംഭാവന സ്വീകരിക്കുന്ന രജിസ്റ്റർ ചെയ്ത സംഘടനകൾ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ സ്വീകരിക്കേണ്ട ...






