cable bridge - Janam TV
Saturday, November 8 2025

cable bridge

അപകടത്തിന് കാരണം വികൃതികളായ ചില കൗമാരക്കാർ; 20ഓളം പേർ ചേർന്ന് പാലം കുലുക്കി, പിന്നാലെ പൊട്ടി വീണു; വെളിപ്പെടുത്തലുമായി ദുരന്തത്തെ അതിജീവിച്ച യുവാവ്

മോർബി: ഗുജറാത്തിലെ മോർബിയിൽ 140ലധികം പേരുടെ മരണത്തിന് ഇടയാക്കിയ പാലം അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. അപകടസമയത്ത് കേബിൾ പാലത്തിൽ നിന്നിരുന്നത് അഞ്ഞൂറോളം പേർ ആയിരുന്നുവെന്നാണ് പറയപ്പെടുന്നത്. ...

കേബിൾ പാലം അപകടത്തിൽ മരണം 142; അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് ഗുജറാത്ത് സർക്കാർ; 9 പേർ കസ്റ്റഡിയിൽ; അപകടസ്ഥലം പ്രധാനമന്ത്രി സന്ദർശിക്കും; അനുശോചിച്ച് റഷ്യയും സൗദി അറേബ്യയും

ഗാന്ധിനഗർ: കേബിൾ പാലം തകർന്നുണ്ടായ അപകടത്തിൽ മരണസംഖ്യ ഉയരുന്നു. സ്ത്രീകളും കുട്ടികളും അടക്കം 142 പേർ മരിച്ചുവെന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 170 പേരെ രക്ഷപ്പെടുത്താൻ ...

കേബിൾ പാലം അപകടം: 60ലധികം പേർ മരിച്ചു; പാലത്തിൽ പരിധിക്കപ്പുറം ജനങ്ങൾ നിന്നത് അപകടത്തിന് കാരണമായെന്ന് സൂചന; രക്ഷാപ്രവർത്തനത്തിന് വ്യോമസേനയും നാവികസേനയും എൻഡിആർഎഫും സ്ഥലത്ത്

ഗാന്ധിനഗർ: ഗുജറാത്തിലെ മോർബിയിലുണ്ടായ കേബിൾ പാലം അപകടത്തിൽ മരണസംഖ്യ ഉയരുന്നു. അറുപതിലധികം പേർ മരിച്ചതായി ഗുജറാത്ത് പഞ്ചായത്ത് മന്ത്രി ബ്രിജേഷ് മെർജ വ്യക്തമാക്കി. അപകടം സംഭവിച്ച മച്ചു ...

കേബിൾ പാലം തകർന്ന് 60 മരണം; നദിയിൽ വീണത് 150 പേർ; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയും ഗുജറാത്ത് സർക്കാരും; രക്ഷാപ്രവർത്തനത്തിന് എൻഡിആർഎഫ് സംഘവും സ്ഥലത്ത്

ഗാന്ധിനഗർ: ഗുജറാത്തിലെ മോർബിയിൽ കേബിൾ പാലം തകർന്നുണ്ടായ അപകടത്തിൽ 60 പേർ മരിച്ചതായി റിപ്പോർട്ട്. ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹർഷ സംഘവിയാണ് ഇക്കാര്യം അറിയിച്ചത്. അപകടം സംഭവിക്കുമ്പോൾ പാലത്തിൽ ...

കേബിൾ പാലം തകർന്നു; നദിയിൽ വീണത് വിനോദസഞ്ചാരികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഗാന്ധിനഗർ: കേബിൾ പാലം തകർന്ന് വീണ് നിരവധി പേർക്ക് പരിക്ക്. ഗുജറാത്തിലെ മോർബി ജില്ലയിലാണ് അപകടമുണ്ടായത്. മണി മന്ദിറിന് സമീപം മച്ചു നദിക്ക് കുറുകെയുള്ള കേബിൾ പാലമാണ് ...