CAG REPORT - Janam TV
Sunday, July 13 2025

CAG REPORT

മൊഹല്ല ക്ലിനിക്കും ഹുദാ ഹവ!! ടോയ്ലെറ്റോ തെർമോമീറ്ററോ ഇല്ല; ICU ഇല്ലാത്ത 14 ആശുപത്രികൾ; ആംആദ്മി സർക്കാരിന്റെ ആരോഗ്യമേഖലയെക്കുറിച്ച് CAG റിപ്പോർട്ട്

ആംആദ്മി സർക്കാർ 'അഭിമാനപുരസരം' പ്രഖ്യാപിച്ച പദ്ധതിയായിരുന്നു ഡൽഹിയിലെ മൊഹല്ല ക്ലിനിക്കുകൾ. എന്നാൽ അടിസ്ഥാനസൗകര്യങ്ങൾ പോലും അപര്യാപ്തമായ നിലയിലാണ് മൊഹല്ല ക്ലിനിക്കുകൾ പ്രവർത്തിക്കുന്നതെന്ന് സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഡൽഹിയിലെ ...

ഡൽഹിക്കുണ്ടായത് 2,002 കോടിയുടെ നഷ്ടം; ആംആദ്മി സർക്കാരിന്റെ ഗുരുതര വീഴ്ചകൾ അടിവരയിട്ട് CAG റിപ്പോർട്ട്; സഭയിൽ സമർപ്പിച്ച് മുഖ്യമന്ത്രി രേഖാ ഗുപ്ത

ഡൽ​ഹിയിൽ ആംആദ്മി സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ വിവാദ മദ്യനയം കാരണം സംസ്ഥാനത്തിന് 2,002 കോടിയുടെ വരുമാന നഷ്ടമുണ്ടായെന്ന് സിഎജി റിപ്പോർട്ട്. മുഖ്യമന്ത്രി രേഖാ ​ഗുപ്ത ഡൽഹി നിയമസഭയിൽ ...

ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടത്തിൽ; 10 വർഷമായി വരവിനേക്കാൾ ചെലവ്; 2020-21ൽ 2,743 കോടിയുടെ നഷ്ടമെന്ന് സിഎജി റിപ്പോർട്ട്

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടത്തിലൂടെയാണ് കെഎസ്ആർടിസി കടന്നുപോകുന്നതെന്ന് റിപ്പോർട്ട്. കഴിഞ്ഞ പത്ത് വർഷത്തെ കണക്കെടുക്കുമ്പോൾ 2010 മുതൽ 2021 വരെയുള്ള കാലഘട്ടത്തിൽ വരവിലേറെ ചെലവാണ് കെഎസ്ആർടിസി ...

സിഎജി റിപ്പോർട്ട് തള്ളി മന്ത്രി ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും; പിപിഇ കിറ്റിന് ഓർഡർ നൽകിയത് അടിയന്തര സാഹചര്യത്തിലെന്ന് ന്യായീകരണം

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സമയത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ ആരോ​ഗ്യവകുപ്പ് അഴിമതി നടത്തിയെന്ന സിഎജി റിപ്പോർട്ട് തള്ളി മന്ത്രി വീണാ ജോർജ്. പിപിഇ കിറ്റ് ...

കേരളത്തിന്റെ പൊതുകടം 4.15 ലക്ഷം കോടി; വായ്പ ഒഴികെയുള്ള വരുമാനത്തിന്റെ 73.36 ശതമാനവും ചെലവഴിക്കുന്നത് ശമ്പളവും പെൻഷനും പലിശയും നൽകാൻ

തിരുവനന്തപുരം: കേരളത്തിന്റെ പൊതുകടം 4.15 ലക്ഷം കോടി രൂപയാണെന്ന് സിഎജി റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തിക വർഷം അവസാനം വരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷം കടമെടുത്തതിന്റെ 13.02 ശതമാനം ...

മനുഷ്യ-വന്യമൃഗ സംഘർഷം തടയുന്നതിൽ സർക്കാർ പരാജയം: CAG റിപ്പോർട്ട്

തിരുവനന്തപുരം: മനുഷ്യ-വന്യമൃഗ സംഘർഷം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് CAG റിപ്പോർട്ട്. വനേതരഭൂമി വേർതിരിക്കുന്നതിലും, ആനത്താരകൾ സംരക്ഷിക്കുന്നതിലും സർക്കാർ പരാജയമെന്ന് റിപ്പോർട്ടിൽ പറയുന്നു. അധിനിവേശ സസ്യങ്ങൾ നശിപ്പിച്ചില്ല, മൃഗങ്ങൾക്ക് ...

അടിമുടി പിഴവ്; കേരളത്തിന് നഷ്ടം 72 കോടി; സർക്കാരിന്റെ ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാട്ടി സിഎജി റിപ്പോർട്ട്

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെൻഷനിൽ വിമർശനവുമായി സിഎജി. പ്രാരംഭ അപേക്ഷകൾ സിസ്റ്റത്തിൽ ഏർപ്പെടുത്തുന്നില്ല. തദ്ദേശ സ്വയംഭരണ കമ്പനികളുടെ സാക്ഷ്യപത്രമില്ലാത്തവർക്കും പെൻഷൻ അനുവദിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ബ്രഹ്മപുരത്ത് ശരിയായ തരത്തിൽ ...

ഒന്നാം പിണറായി സർക്കാർ കടമെടുത്ത തുകയുടെ പകുതി പോലും വികസനത്തിന് വേണ്ടി ചെലവിട്ടില്ല: 2021ൽ തീരേണ്ട 354 പദ്ധതികൾ പാതിവഴിയിൽ, കടമെടുക്കുന്നത് നിർത്തണമെന്ന് സിഎജി റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വികസന പദ്ധതികൾ നടപ്പാക്കാനാണ് കടമെടുത്തതെന്ന സർക്കാർ വാദം പൊളിച്ച് സിഎജി റിപ്പോർട്ട്. ഒന്നാം പിണറായി സർക്കാർ ഓരോ വർഷവും കടമെടുത്തതിന്റെ പകുതി പോലും വികസനത്തിന് ...

സിഎജി റിപ്പോർട്ട് മുൻ സർക്കാരിന്റെ കള്ളക്കളികൾ പുറത്തുകൊണ്ടു വന്നു: പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: സിഎജിയുടെ സേവനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുൻ സർക്കാരിന്റെ കള്ളക്കളികൾ പുറത്തുകൊണ്ടുവന്നത് സിഎജിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് ഓഡിറ്റിങ്ങിനെ ആശങ്കയോടെയും ഭയത്തോടെയും കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ...

കിഫ്ബി 2019 -20 വരെ കടമെടുത്തത് 5,036.61 കോടി; പലിശ ഇനത്തിൽ അടച്ചത് 353.21 കോടി; സിഎജി റിപ്പോർട്ട് ഏകപക്ഷീയമെന്ന് മറുപടി

തിരുവനന്തപുരം: 2019 -20 വരെ കിഫ്ബി കടമെടുത്തത് 5,036.61 കോടി രൂപ. 353.21 കോടി രൂപ പലിശ ഇനത്തിൽ അടച്ചു തീർത്തതായും ഈ കാലയളവിൽ വാഹന നികുതി, ...

അണക്കെട്ടുകൾ തുറന്നതല്ല, മഴയാണ് പ്രളയത്തിന് കാരണം; എല്ലാവരും മനസ്സിലാക്കണം; സിഎജി റിപ്പോർട്ടിനെതിരെ എംഎം മണി

ഇടുക്കി : 2018 ലെ പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിൽ ഉണ്ടായ പിഴവാണെന്ന സിഎജി റിപ്പോർട്ടിനെതിരെ മുൻ മന്ത്രി എംഎം മണി. തീവ്രമായ മഴയെ തുടർന്ന് അണക്കെട്ടിലെ ...

കിഫ്ബിക്കെതിരായി മൂന്നാം തവണയും സിഎജി റിപ്പോർട്ട്; സർക്കാർ മാപ്പു പറയണമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മൂന്നാം തവണയും സിഎജി റിപ്പോർട്ടിൽ കിഫ്ബിക്കെതിരെ ഉണ്ടായ ഗുരുതര പരാമർശങ്ങൾക്ക് സർക്കാർ ജനങ്ങളോട് മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കിഫ്ബി നാടിനെ കടക്കെണിയിലാക്കുമെന്ന് ...

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ: കടം വാങ്ങുന്നത് തുടർന്നാൽ ഭാവി തലമുറയ്‌ക്ക് ഭാരമാകുമെന്ന് സിഎജി റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്ന് സിഎജി റിപ്പോർട്ട്. റവന്യൂ വരുമാനത്തിന്റെ 21 ശതമാനവും ഉപയോഗിക്കുന്നത് വായ്പ്പാ തിരിച്ചടവിനാണ്. സംസ്ഥാനത്തിന്റെ പൊതുകടം മുൻ വർഷത്തെക്കാൾ വർദ്ധിച്ചിട്ടുണ്ട്. ...

പ്രളയ മുന്നൊരുക്കത്തിലും നിയന്ത്രണങ്ങളിലും സർക്കാരിന് വീഴ്‌ച്ച; സിഎജി റിപ്പോർട്ട് നിയമസഭയിൽ ; 2018 ലെ പ്രളയശേഷവും സംസ്ഥാനം തുടർന്നത് പഴയ നിലപാട്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വീഴ്ച്ചകൾ എണ്ണിപ്പറഞ്ഞ് സിഎജി റിപ്പോർട്ട്. സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനമാണ് റിപ്പോർട്ടിലുള്ളത്. സിഎജിയുടെ രണ്ട് റിപ്പോർട്ടുകളാണ് ഇന്ന് നിയമസഭയിൽ നൽകിയത്. ഇതിൽ പ്രളയമുന്നൊരുക്കവും ...