campus - Janam TV

campus

ഗൾഫ് രാജ്യങ്ങൾ വാണിജ്യ വ്യവസായ മേഖലകളിൽ ഇന്ത്യയുടെ പ്രധാന പങ്കാളിയായി; ജയ്ശങ്കർ

യുഎഇ ഉൾപ്പെടയുള്ള ഗൾഫ് രാജ്യങ്ങൾ വാണിജ്യ വ്യവസായ മേഖലകളിൽ ഇന്ത്യയുടെ സുപ്രധാന പങ്കാളിയായി മാറിയതായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. ദുബായിൽ സിംബയോസിസ് രാജ്യാന്തര യൂണിവേഴ്സിറ്റിയുടെ ക്യാമ്പസ് ...

കാര്യവട്ടത്ത് കണ്ടെത്തിയ അസ്ഥികൂടം; കാണാതായ ടെക്കിയുടേതെന്ന് സംശയം; യുവാവിന്റെ പിതാവ് തലസ്ഥാനത്ത് എത്തും; വിരൽ ചൂണ്ടുന്നത് കൊലപാതകത്തിൽ?

തിരുവനന്തപുരം: കാര്യവട്ടം കാമ്പസിലെ കുടിവെള്ള ടാങ്കിൽ അസ്ഥികൂടം കണ്ടെത്തിയ കേസിൽ വലിയൊരു വഴത്തിരിവിലേക്ക്. അസ്ഥികൂടം ഏഴുവർഷം മുൻപ് കാണാതായ തലശേരി സ്വദേശിയുടേതാണെന്ന് സംശയം. ടെക്കിയായിരുന്ന ഇയാളുടെ പിതാവിനെ ...

ദുരൂഹത? കാര്യവട്ടം ക്യാമ്പസിലെ വാട്ടർ ടാങ്കിൽ കണ്ടത് പുരുഷന്റെ അസ്ഥികൂടം

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം ക്യാമ്പസിലെ പഴയ വാട്ടർ ടാങ്കിൽ കണ്ടത് പുരുഷന്റെ അസ്ഥികൂടം. തൊപ്പി, ടൈ, കണ്ണട എന്നിവയും ടാങ്കിൽ നിന്ന് കണ്ടെടുത്തു. തൂങ്ങി മരിച്ചതാണെന്ന് ...

വിദേശ യൂണിവേഴ്‌സിറ്റികൾ ഇന്ത്യയിലേക്ക്; മികച്ച വിദ്യാർത്ഥികൾക്ക് ഫീസിളവ് അനുവദിക്കുമെന്ന് യുജിസി

ന്യൂഡൽഹി: ഇന്ത്യയിൽ സ്ഥാപിക്കുന്ന വിദേശ സർവകലാശാലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫീസിളവ് നൽകുമെന്ന് പ്രഖ്യാപിച്ച് യുജിസി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വിദേശത്ത് പഠനം നടക്കാത്ത ...

ക്യാമ്പസിനകത്ത് ദേശവിരുദ്ധത പ്രചരിപ്പിക്കുക, വിദ്യാർത്ഥികളിൽ ഇന്ത്യാവിരുദ്ധ വികാരം കുത്തിവെക്കുക എന്നത് എസ്എഫ്‌ഐയുടെ അജണ്ട: എൻസിടി ശ്രീഹരി

കോഴിക്കോട്: ക്യാമ്പസിനുള്ളിൽ ദേശവിരുദ്ധത പ്രചരിപ്പിക്കുകയെന്നത് എസ്എഫ്‌ഐയുടെ അജണ്ടയാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ ഇന്ത്യൻ ഭൂപടത്തെ അപമാനിച്ചുകൊണ്ട് എസ്എഫ്‌ഐ പോസ്റ്റർ ഉയർത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ...

ഇന്ത്യയുടെ ഭൂപടത്തെ അപമാനിച്ച് എസ്എഫ്ഐ; ദേശവിരുദ്ധ പോസ്റ്റർ വീണ്ടും ഉയർത്തിയത് കോഴിക്കോട് യൂണിവേഴ്സിറ്റി ക്യാമ്പസിൽ 

കോഴിക്കോട്: വീണ്ടും ദേശവിരുദ്ധതയുമായി എസ്എഫ്‌ഐ. ഇന്ത്യയുടെ ഭൂപടത്തെ അപമാനിച്ചുകൊണ്ടുള്ള പോസ്റ്ററാണ് ക്യാമ്പസിൽ എസ്എഫ്ഐ ഉയർത്തിയിരിക്കുന്നത്. കോഴിക്കോട് സർവകലാശാല ക്യാമ്പസിലാണ് സംഭവം. മോഡിഫൈഡ് ഇന്ത്യ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റർ സ്ഥാപിച്ചിരിക്കുന്നത്. ...