ന്യൂസിലൻഡ് തകർത്തു, പാകിസ്താനോട് മുട്ടിയാൽ ഇന്ത്യ തരിപ്പണമാകും; വസീം അക്രം
ഇന്ത്യയെ നാട്ടിലെത്തിയ ന്യൂസിലൻഡ് പരമ്പര തൂത്തുവാരി മുട്ടുക്കുത്തിച്ചെന്നും ടെസ്റ്റിൽ പാകിസ്താനും ഇന്ത്യയെ കീഴടക്കുമെന്നും വസീം അക്രം. ടേണിംഗ് പിച്ചുകളിലെ അധിപൻമാരെന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഇന്ത്യയുടെ ദൗർബല്യം തുറന്നുകാട്ടപ്പെട്ടു. ...