ഖലിസ്ഥാൻ തീവ്രവാദത്തിനെതിരെ ഭാരതത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കും: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഖലിസ്ഥാൻ ഭീകരവാദം ഉൾപ്പെടെയുളള വിവിധ വിഷയങ്ങൾ ചർച്ച ചെയ്‌തെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഭാരതത്തിനൊപ്പം ചേർന്ന് ഖലിസ്ഥാൻ ഭീകരവാദത്തിനെതിരെ പ്രവർത്തിക്കുമെന്നും അദ്ദേഹം ...





