രാഷ്ട്രീയ അഭിപ്രായ വ്യത്യാസം പ്രശ്‌നമല്ല; കാനഡയ്ക്ക് ഇന്ത്യ വാക്‌സിൻ നൽകും; തീരുമാനം സ്ഥിരീകരിച്ച് ട്രൂഡോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

രാഷ്‌ട്രീയ അഭിപ്രായ വ്യത്യാസം പ്രശ്‌നമല്ല; കാനഡയ്‌ക്ക് ഇന്ത്യ വാക്‌സിൻ നൽകും; തീരുമാനം സ്ഥിരീകരിച്ച് ട്രൂഡോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2021, 12:47 pm IST
FacebookTwitterWhatsAppTelegram

ഒട്ടാവ: കാനഡയ്‌ക്ക് ഇന്ത്യൻ നിർമ്മിത വാക്‌സിനെത്തുമെന്ന ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കർഷക സമരത്തിൽ ഇന്ത്യൻ നിലപാടു കൾക്കെതിരെ പരാമർശം നടത്തിയ ട്രൂഡോ അത്തരം വിഷയങ്ങളിലെ തെറ്റി ദ്ധാരണ മാറിയെന്ന് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഏതായാലും കൊറോണ പ്രതിരോധത്തിൽ ഏറെ ഫലപ്രദമാണെന്ന് തെളിഞ്ഞ ഇന്ത്യയുടെ വാക്‌സിൻ ലഭിക്കാൻ ചർച്ചകൾ അവസാനഘട്ടത്തിലാണെന്നും മറ്റ് വിഷയങ്ങൾ വാക്‌സിൻ വരവിനെ ബാധിച്ചിട്ടില്ലെന്നും ട്രൂഡോ പറഞ്ഞു.

‘നിലവിലെ വാക്‌സിൻ വിതരണം നടക്കുകയാണ്. എന്നാൽ മുഴുവൻ പേർക്കും ലഭ്യമാക്കാൻ പാകത്തിന് ഇന്ത്യയിൽ നിന്നുള്ള വാക്‌സിനും സ്വീകരിക്കാനാണ് തീരുമാനം. ചർച്ചകൾ പുരോഗമിക്കുകയാണ്.’ ട്രൂഡോ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നേരിട്ടു സംസാരിച്ചത് ഏറെ ഫലപ്രദമാണെന്ന് ട്രൂഡോ പറഞ്ഞു. വിവിധ വികസന വിഷയങ്ങൾ പരസ്പരം സംസാരിച്ചു. ആരോഗ്യ രംഗത്തെ ഇന്ത്യയുടെ നേട്ടം ലോകത്തിന് ഗുണകരമാണ്. തങ്ങൾക്കും അതിന്റെ ഗുണം ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്നും ട്രൂഡോ വ്യക്തമാക്കി.

Tags: canada-india
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies