അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ജസ്റ്റിൻ ട്രൂഡോ: രാഷ്‌ട്രീയം വിട്ടേക്കും
ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാഷ്‌ട്രീയം ഉപേക്ഷിക്കുന്നതായി സൂചന. ഈ വർഷം നടക്കുന്ന കാനഡയിലെ പൊതു തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും രാഷ്ട്രീയം വിട്ടേക്കുമെന്നും കനേഡിയൻ പ്രധാനമന്ത്രി ...