കാമുകനൊപ്പം ജീവിക്കാൻ പാകിസ്താൻ വിട്ട സീമ ഹൈദറും മടങ്ങുമോ? ഇന്ത്യയിൽ നിന്ന് പുറത്താക്കുമോ?
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താൻ പൗരന്മാരുടെ വീസ കേന്ദ്രസർക്കാർ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ആശങ്കയിലാണ് കാമുകനൊപ്പം ജീവിക്കാൻ അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന പാകിസ്താൻ സ്വദേശിനി സീമ ഹൈദറും. ...





