കാമുകനൊപ്പം ജീവിക്കാൻ പാകിസ്താൻ വിട്ട സീമ ഹൈദറും മടങ്ങുമോ? ഇന്ത്യയിൽ നിന്ന് പുറത്താക്കുമോ?
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കാമുകനൊപ്പം ജീവിക്കാൻ പാകിസ്താൻ വിട്ട സീമ ഹൈദറും മടങ്ങുമോ? ഇന്ത്യയിൽ നിന്ന് പുറത്താക്കുമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2025, 04:01 pm IST
Facebook
Twitter
WhatsAppTelegram

പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താൻ പൗരന്മാരുടെ വീസ കേന്ദ്രസർക്കാർ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ആശങ്കയിലാണ് കാമുകനൊപ്പം ജീവിക്കാൻ അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന പാകിസ്താൻ സ്വദേശിനി സീമ ഹൈദറും. 2023-ലാണ് അവർ നേപ്പാൾ അതിർത്തിയിലൂടെ മൂന്ന് മക്കളുമായി കാമുകൻ സച്ചിൻ മീണയ്‌ക്ക് ഒപ്പം ജീവിക്കാൻ ഇന്ത്യയിലെത്തിയത്. സച്ചിനെ വിവാഹം ചെയ്ത അവർ ഒരു കുഞ്ഞിന് ജന്മവും നൽകി. ​ഗ്രേറ്റർ നോയിഡ സ്വദേശിയാണ് സച്ചിൻ. ഇവരുടെ മകളുടെ പേര് ഭാരതി മീണയെന്നാണ്.

പുതിയെരു വീഡിയോയിൽ തനിക്ക് ഇനി പാകിസ്താനിലേക്ക് മടങ്ങേണ്ടെന്നും പ്രധാനമന്ത്രിയോടും യുപി മുഖ്യമന്ത്രിയോടും തന്നെ ഇന്ത്യയിൽ കഴിയാൻ അനുവദിക്കണമെന്നും ഇവർ അഭ്യർത്ഥിക്കുന്നുണ്ട്. സച്ചിനെ വിവാഹം കഴിച്ചതിന് പിന്നാലെ ഹിന്ദു മതം സ്വീകരിച്ചെന്നും അവർ വ്യക്തമാക്കി. ഞാൻ പാകിസ്താന്റെ മകളായിരുന്നുവെങ്കിലും ഇപ്പോൾ ഇന്ത്യയുടെ മരുമകളാണെന്നും അവർ വ്യക്തമാക്കുന്നു.

സീമ ഇപ്പോൾ പാകിസ്താൻ പൗരയല്ല, നോയിഡ സ്വദേശി സച്ചിൻ മീണയെ വിവാഹം കഴിച്ചു. മകൾക്കും ജന്മം നൽകി. ഇനി അവരുടെ പൗരത്വം ഇന്ത്യൻ ഭർത്താവുമായി ബന്ധപ്പെട്ടതാണ്. അതിനാൽ കേന്ദ്ര നിർദ്ദേശം ബാധകമല്ലെന്നും അവരുടെ അഭിഭാഷകൻ വ്യക്തമാക്കുന്നു. അതേസമയം ഇവരെ പാകിസ്താനിലേക്ക് മടക്കി അയക്കുമോ എന്ന കാര്യത്തിൽ സർക്കാർ ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല.

 

Tags: pakWomanIndiaoverCancelsSeemaHaiderPahalgamVisas
Share
Tweet
SendShare

More News from this section

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

Latest News

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies